Homeസാഹിത്യംBOOKSഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി

ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി

Published on

spot_img

സജീര്‍. എസ്. ആര്‍. പി

മലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് ‘ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി’

നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ നിന്ന് വ്യത്യസ്തമായി ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി എന്ന പുസ്തകം ഒരു പരീക്ഷണ കലയായി അവതരിപ്പിക്കുകയാണ്. അക്ഷരങ്ങൾ കൊണ്ട് മാത്രം സംസാരിക്കുന്ന പരമ്പര്യ എഴുത്തുകളിൽ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളേയും ചില അടയാളങ്ങളേയും സംവേദനത്തിന്റെ ഭാഷയായി ഉപയോഗിക്കുന്ന നോവൽ ചിലയിടങ്ങളിൽ അക്ഷരങ്ങളുടെ ഭാരം വെടിഞ്ഞ് പുതിയ കാലത്തിലേക്ക് കടക്കുന്നുണ്ട്. അവിടെങ്ങളിൽ ഇമോജികളിലൂടെ കഥ പറയുന്നു ഏകാന്തത യെ കുറിച്ചൊരു നോവൽ കൂടി എന്നതിൽ വി.എച്ച് നിഷാദ്.

വാലന്റൻ ചരിത്രവും സേഫ്റ്റി പിൻ ചരിത്രവും പറഞ്ഞ് ചരിത്രത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ കഥപറച്ചിൽ അക്ഷരങ്ങളിൽ നിന്ന് ചിത്രത്തിലേക്കും ഇമോജികളിലേക്കുമിറങ്ങി പുതിയ കാലത്തെ കൂടി അടയാളപെടുത്തുന്നു.  ഈ നോവലിനെന്ത് പറ്റി എന്ന ചോദ്യം
നോവലിസ്റ്റ് തന്നെ ചോദിക്കുമ്പോൾ നമ്മുടെ ജീവിത പരിസരത്തെ കൂടി നമുക്ക് കാണാൻ കഴിയുന്നു.

വി.എച്ച് നിഷാദ്

നോവൽ സാഹിത്യം ഏതെങ്കിലും വാർപ്പു മാതൃകയിലുള്ള സൃഷ്ടിയല്ലെന്ന് പറഞ്ഞ് വെക്കുന്ന തൊടൊപ്പം തന്നെ ലോക സാഹിത്യത്തിൽ വന്ന മാറ്റങ്ങളെ മലയാള സാഹിത്യത്തിനു പരിചയപെടുത്താനുള്ള ശ്രമങ്ങൾ കൂടിയാണ് നോവൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this