Homeസാഹിത്യംപുസ്തകപരിചയം

പുസ്തകപരിചയം

ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ

(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...

കടലും കച്ചവടവും കാതലും

വായന ഡോ. കെ എസ് കൃഷ്ണകുമാർ  സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന...

നവഭാവുകത്വത്തിന്റെ കഥാഖ്യാനം

(പുസ്തകപരിചയം)ഷാഫി വേളംജനനം ഒരു വരയാണെങ്കില്‍ മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്‍ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്‌കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ 'ഇരുവര' എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ...

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ  എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

കാലഘട്ടത്തോട് സംവദിക്കുന്ന കവിതകള്‍

(ലേഖനം)നാഫിഹ് വളപുരംകലോചിതമായ വയികുന്ന ഏതൊരാൾക്കും പെട്ടന്ന് ദഹിക്കാവുന്ന മുപ്പത്തിമൂന്നോളം കവിതകളടങ്ങിയ പുസ്തകമാണ് റഹീം പൊന്നാടിൻ്റെ"വീടുവിട്ടു പോയവർ"കുനിയ വാക്കുകളെ കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെ കൊണ്ടും മലയാള കവിതയിൽ സൗന്ദര്യാനുഭൂതികളുടെ പുതിയ പറുദീസ പടുത്തുയർത്തുകയാണ്...

ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ

വായന കെ.പി ഹാരിസ് ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...

കാലം കതിർപ്പിച്ച തീ നാമ്പുകൾ

(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന  കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്.  ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...

അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ

(ലേഖനം)ഷാഫി വേളം'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ  നമ്മുടെ ചുറ്റുവട്ടത്തുള്ള  ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...

പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ

പുസ്തകപരിചയംഷാഫി വേളംകാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ 'കം ബാക് ഫ്രം ക്യാന്‍സര്‍' മുതല്‍  ഇന്നസെന്റിന്റെ 'ക്യാൻ‍സര്‍ വാര്‍ഡിലെ...

മലക്കാരി അരുൾ ചെയ്തത്

വായന തുഷാര പ്രമോദ് ഫേസ്‌ബുക്ക് വാളിലെ ഒന്നുരണ്ട് നിരൂപണക്കുറിപ്പുകൾ കണ്ണിൽ തടഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിക്കാരനായ സുരേഷ് കൂവാട്ട് എന്ന എഴുത്തുകാരന്റെ മലക്കാരി കൈയ്യിലേക്കെടുത്തത്. നോവലിലൂടെ കടന്നുപോകുമ്പോൾ പരിചയമുള്ള ഇടങ്ങളെല്ലാം മുന്നിൽ മനോചിത്രങ്ങളായി തെളിഞ്ഞു വന്നു. എഴുത്തിന്റെ...
spot_imgspot_img