HomeസിനിമSHORT FILM & DOCUMENTARY

SHORT FILM & DOCUMENTARY

പട്ടിണിയുടെ മണി റിലീസിന് ഒരുങ്ങുന്നു

കേരളക്കരയെ അപമാനത്തിലാഴ്ത്തിയ മധു വധത്തെ ആസ്പദമാക്കി ഹ്രസ്വചിത്രമൊരുങ്ങുന്നു. പട്ടിണിയുടെ മണി എന്ന് നാമകരണം ചെയ്തിരിക്കുന്ന, അരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ അവസാനവാരത്തോടെ പുറത്തിറങ്ങും. ശ്യാം മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്ദുവാണ് മധുവായെത്തുന്നത്....

മാനം തെളിയാന്‍

മഹാപ്രളയത്തെ നാം നേരിട്ട് കഴിഞ്ഞിരിക്കുന്നു. മുറിവുകള്‍ക്കിടയിലും സ്നേഹംകൊണ്ട് ചരിത്രം തീര്‍ത്ത നിരവധിപേര്‍ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പ്രളയത്തെ മറികടക്കാന്‍ കാരുണ്യത്തിന്റെ ഉണര്‍ത്തുപാട്ടുമായി കെ. വി. വിജേഷും സംഘവും എത്തിയിരിക്കുന്നു. കാലിക്കറ്റ്‌, ചവറ കള്‍ച്ചറല്‍...

ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കുമ്പോള്‍

നിധിന്‍ വി. എന്‍.ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കാന്‍ പാടുപെടുന്ന കെവിന്റെയും രേഖയുടെയും കഥയാണ് 'വെയില്‍ മായും നേരം'. കൃത്യമായി ചേര്‍ത്തുചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണമാകുന്ന/ രൂപപ്പെടുന്ന ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യ അവളുടെ അര്‍ധനഗ്ന...

ബ്രിജേഷ് പ്രതാപിന്‍റെ ‘ഐ’ പൂണെ ഫെസ്റ്റിലേക്ക്

കോഴിക്കോട്ടുകാരന്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'ഐ' പൂണെ ഇന്റര്‍നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്‍റെ ഉൾക്കാഴ്ച്ചയുമായാണ് 'ഐ' എത്തുന്നത്.15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ...

കാലിക്കറ്റ് ഇ.എം.എം.ആർ.സിയുടെ ഡോക്യുമെന്ററിക്ക് മൂന്ന് ദേശീയ അവാർഡുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസേർച്ച് (ഇ.എം.എം.ആർ.സി) തയ്യാറാക്കിയ ' മാൻഗ്രോവ്സ്: നാച്വേർസ് ഹാർഡി ഫൂട്ട് സോൾജിയേഴ്സ് ' ഡോക്യുമെന്ററിക്ക് പി.ജെ. ആന്റണി സ്മാരക ദേശീയ അവാർഡുകൾ മൂന്നെണ്ണം. സജീദ് നടുത്തൊടി...

റിലീസിനൊരുങ്ങി ‘ദിശ’

കോഴിക്കോട്: കനോലി കനാലിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും യൂട്യൂബ് റിലീസിങുമാണ് ഡിസംബര്‍ 8ന് വൈകിട്ട് 6 മണിയ്ക്ക് സരോവരം ബയോപാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ - എക്‌സൈസ് വകുപ്പ്...

കമ്പിളിപൂച്ചി

നിധിന്‍ വി. എന്‍. ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന...

ഹൃദയത്തില്‍ തൊട്ടൊരു ഹ്രസ്വചിത്രം

ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കോഴിക്കോടിനെ നിപയെന്ന മഹാമാരി കീഴ്‌പ്പെടുത്തിയപ്പോള്‍ പതറാതെ നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം വെടിഞ്ഞ ലിനി പുതുശ്ശേരി ഓരോ മലയാളിയുടെ ഉള്ളിലും ഇന്നും ജീവിക്കുന്നുണ്ട്.https://www.youtube.com/watch?time_continue=457&v=LH7SQqsjzRIആ ലിനിയെ തിരശ്ശീലയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്...

ലൂപ്ഹോള്‍: പ്രേക്ഷകനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രം

നിധിന്‍ വി. എന്‍.ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം, വിരസമായ കാഴ്ച ശീലത്തിനുവെളിയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ് 01 മുതൽ, 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക്...
spot_imgspot_img