Homeസിനിമ
സിനിമ
ഇനി കാഴ്ചകളുടെ പൂരം: ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്
"ഗെയിം ഓഫ് ത്രോണ്‍സ്" എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാന സീസണില്‍ ഉള്ളത്. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും ഓരോ എപ്പിസോഡും. ഏപ്രില്‍ 14-ന് പുറത്തിറങ്ങുന്ന സീരീസിന്റെ 53...
പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം: രാജീവ് ആലുങ്കലിന്
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ സജീവമായ...
പുതുമുഖതാരങ്ങളെ തേടുന്നു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുക്കുന്ന പുതു ചിത്രത്തിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. മിനിമം ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്ന 17-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും, അഭിനയിക്കാന്‍ മോഹമുള്ള 18-നും 27-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്....
‘ജയ് ഭീം’ ഒരു മികച്ച ചിത്രം
സിനിമ
അഞ്ജന കെ
മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...
Belvedere (2010)
ഹര്‍ഷദ്Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു...
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചലച്ചിത്രോത്സവം 18 മുതൽ
കാലിക്കറ്റ് സര്‍വകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ സംഘടിപ്പിക്കുന്നു. ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’.ഫെബ്രുവരി 18 മുതല്‍...
ഗൊദാര്‍ദ് സിനിമകളിലെ രാഷ്ട്രീയ നിര്‍മ്മിതികള്‍
ശരത് ബാബു കാലടി'രാഷ്ട്രീയ സിനിമകള്‍ എടുക്കുകയല്ല രാഷ്ട്രീയമായി സിനികള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്' നവതരംഗ സിനിമയുടെ ആചാര്യന്മാരിരൊളായ ഗൊദാദാര്‍ദിന്റെ വാക്കുകളാണ് ഇത്. പരീസില്‍ 1930 ഡിസംബര്‍ 3ന് ജനിച്ച ഈ കലാകാരന്‍ തിരക്കഥാരചനയിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്....
അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’
ദളിത് - ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ്...
ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി
നിഖില ബാബുഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...
ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ
സിനിമ
സാജിദ് എ.എംആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ സമൂഹം മുന്നോട്ട് പോവുന്നത്. അത്തരത്തിൽ ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ...


