Homeസിനിമ

സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

അന്‍പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറഇയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍...

AD 2018 AUGUST എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അമരം മൂവീസിന്റെ ബാനറില്‍ രാജൂ ജോസഫ് കുറുപ്പന്തറയും HIGH HOPES-ഉം ചേര്‍ന്ന് നിര്‍മ്മിച്ച്, ബിനോയ് അന്‍സാര്‍ സംവിധാനം ചെയ്യുന്ന AD 2018 AUGUST എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.അഭിനേതാക്കളുടെ ആത്മവിശ്വാസം, സിനിമയോടുള്ള അഭിനിവേശം,...

നാം പ്രതികളാകുന്ന അന്വേഷണങ്ങൾ

നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...

ടി. കെ പത്മിനിയുടെ ജന്മനാട്ടില്‍ ‘പത്മിനി’യുടെ ആദ്യപ്രദര്‍ശനം

എടപ്പാള്‍: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കാലവും പറയുന്ന ചിത്രം 'പത്മിനി' ആദ്യപ്രദര്‍ശനം ഒക്ടോബര്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍ വച്ച്...

ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു

ബിലാല്‍ ശിബിലി തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....

ലാൽ ജോസ്,ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “

ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സുരേഷ്...

ഇനി തീവണ്ടിക്ക് തിരക്ക് കുറയും

അജയ് ജിഷ്ണു നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്, അതു കൊണ്ടു തന്നെ പ്രതീക്ഷകളും ഏറെയായിരുന്നു.പ്രതീക്ഷാ ഭാരം കൊണ്ടാവണം ഒരു ആവറേജ് കാഴ്ച്ചാനുഭവം മാത്രമേ...

Seven Psychopaths

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Seven Psychopaths Director: Martin Mcdonagh Year: 2012 Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും...

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’

സിനിമ നവീൻ കാംബ്രം'ലാലേട്ടൻ' എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും ഉണ്ട് എന്നു തോന്നുന്നില്ല...'ലാൽ' ആ പേരിലേക്ക് എങ്ങനെ ആണ് നിങ്ങൾക്ക് ഇത്ര ഭംഗിയായി...

വരുന്നു; കരിന്തണ്ടനും ചങ്ങലമരവും

വയനാട്ടിലെ താമരശ്ശേരി ചുരത്തിന്റെ പിതാവ‌് കരിന്തണ്ടനെ ബ്രീട്ടീഷുകാർ ചതിയിലൂടെ ഇല്ലാതാക്കിയ കഥ വീണ്ടും തിരശ്ശീലയിലേക്ക‌്. നന്ദഗോപൻ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം തിയറ്ററുകളിലെത്തും. മധു അമ്പാട്ടാണ‌് ക്യാമറ. കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ...
spot_imgspot_img