Homeസിനിമ

സിനിമ

ജയന്‍: ആരാധനയില്‍ ജ്വലിക്കുന്ന മുഖം

നിധിന്‍ വി.എന്‍.മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹീറോ ആയിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇന്ന് 79 വയസ്സാകുമായിരുന്നു. മാധവവിലാസം വീട്ടിൽ മാധവൻപിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും മകനായി 1939 ജൂലൈ...

Atash (2004)

ഹര്‍ഷദ്‌Atash (2004)Director: Tawfik Abu WaelCountry: Israel / Phalastineഅറ്റാഷ് എന്നാല്‍ ദാഹം. ഇസ്രായേലിനാല്‍ കുടിയിറക്കപ്പെട്ട് അവരുടെയൊന്നും കണ്ണില്‍പ്പെടാത്തത്ര വിജനതയില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ഒരു അറബ് കുടുംബത്തിന്റെ കഥയാണ് ഈ 'ദാഹം'. ഈ...

അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ റോഷൻ മാത്യു ബോളിവുഡിലേക്ക്

ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് റോഷന്‍ നായകനാകുന്നത്. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ...

അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി

അഭിമുഖംഅൻവർ അലി | സൂര്യ സുകൃതംഅടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല പാട്ടുകളുടെയും രചയിതാവാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എഴുത്തിന്റെ...

ഞാൻ കാത്തിരിക്കുന്നത് ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിനാണ് !

ലിജീഷ് കുമാർ''മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്." ഓർമ്മയില്ലേ രാജാവിന്റെ മകൻ, മോഹൻലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകൻ സംവിധാനം...

വിഖ്യാത പ്രഞ്ച് സംവിധായക ആഗ്നസ് വാര്‍ദ അന്തരിച്ചു

ഫ്രഞ്ച് നവസിനിമ പ്രസ്ഥാനത്തിന്റെ അമരത്ത് ഉണ്ടായിരുന്ന വിഖ്യാത വനിത ചലച്ചിത്ര സംവിധായക ആഗ്നസ് വാര്‍ദ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദയുടെ 'ക്ലെയോ ഫ്രം 5 ടു 7', 'വാഗാബോണ്ട്', 'ഫേസസ് പ്ലേസസ്' എന്നീ...

The Boss, Anatomy of a Crime (2014)

ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...

ചിയാന്‍ വിക്രം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍: കദരം കൊണ്ടേന്‍ ടീസറെത്തി

ചിയാന്‍ വിക്രം നായകനായെത്തുന്ന 'കദരം കൊണ്ടേന്‍' ടീസറെത്തി. ജനുവരി 15ന് രാവിലെ 10 മണിയോടെ റിലീസ് ചെയ്ത ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സാമൂഹ്യ മാധ്യമങ്ങളില്‍...

ലോഹിയെന്ന മൃത്യുഞ്ജയൻ

നിധിന്‍. വി.എന്‍"പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട് ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ് " - ലോഹിതദാസ്.ലോഹിതദാസില്ലാത്ത മലയാള സിനിമയ്ക്ക് 9 വയസ്സാവുകയാണ്. 2009 ജൂൺ...

കാലത്തിന്റെ നദിക്കര

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 18 ഡോ രോഷ്നി സ്വപ്ന "നാളെ എന്നത് എന്താണ്? അനശ്വരതയും ഒരു ദിവസവും"-തിയോ ആഞ്ചലോ പൗലോതിയോ ആഞ്ചലോ പൗലോ എന്ന ചലച്ചിത്രകാരനിൽ ഒരു ബുദ്ധനുണ്ട്. ചരിത്രത്തെയും കാലത്തെയും ആത്മാവിലറിഞ്ഞ ഒരന്വേഷിയുടെയും നിശബ്ദതകളെയും സംഗീതത്തെയും...
spot_imgspot_img