Homeസിനിമ
സിനിമ
സുഡാനി ഫ്രം നൈജീരിയ: ഫുട്ബാള്‍ ഗാനം റിലീസ് വെള്ളിയാഴ്ച്ച
പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ - റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം റിലീസ് നാളെ...
കണ്ണിറുക്കി, കുസൃതിച്ചിരിയുമായി ‘ഇട്ടിമാണി’; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
നവാഗതരായ ജിബിയും ജോജുവും മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍...
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
ടൊവിനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു'വിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൊവിനോ റിലീസ്...
യക്ഷി ശ്രദ്ധേയമാകുന്നു.
വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം 'യക്ഷി' ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യക്ഷി എന്ന സങ്കൽപ്പത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ...
The Patience Stone
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: The Patience Stone
Director: Atiq Rahimi
Year: 2012
Language: Dariയുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ...
ആമിയുടെ പ്രശ്നങ്ങൾ
ബിലാൽ ശിബിലിമാധവികുട്ടി പലർക്കും പലതായിരുന്നു. അവർക്കു തന്നെ സ്വയം അവരെ പലതായി തോന്നിയിട്ടുമുണ്ട്. ആമിയും കമലയും മാധവികുട്ടിയും കമലാദാസും അവസാനം സുരയ്യയും. പല രൂപങ്ങൾ. പല ജന്മങ്ങൾ. നമ്മൾ കണ്ടും കേട്ടും അനുഭവിച്ച...
ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ആസിഫ് ആദ്യമായി വക്കീല്‍ വേഷം ചെയ്യുന്ന...
സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഫൈനൽസ്'. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater'ജൂണ്‍' എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ്...
ഇനി കാഴ്ചകളുടെ പൂരം: ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്
"ഗെയിം ഓഫ് ത്രോണ്‍സ്" എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാന സീസണില്‍ ഉള്ളത്. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും ഓരോ എപ്പിസോഡും. ഏപ്രില്‍ 14-ന് പുറത്തിറങ്ങുന്ന സീരീസിന്റെ 53...


