Homeസിനിമ
സിനിമ
മിനിമൽ സിനിമ സ്വതന്ത്ര ചലച്ചിത്ര മേള : കോഴിക്കോട് വേദിയാവും
കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട് നടക്കും. മ്യൂസിയം...
മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി ‘പരിയറും പെരുമാള്‍’
മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് 'പരിയേറും പെരുമാള്‍'. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി...
വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.
നിധിൻദേവ്.പിതലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി...
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
സക്കരിയയുടെ പുതിയ സിനിമ – ഹലാൽ ലവ് സ്റ്റോറി, നിർമ്മാണം ആഷിഖ് അബു
അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഹലാൽ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മുഹസിൻ പരാരിയും സക്കരിയയും ചേർന്നാണ് തിരക്കഥ...
കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ എത്തി
മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ട്രെയിലര്‍ എത്തി. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന...
കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’
മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥ് തിരക്കഥ ഒരുക്കി അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പവിഴമല്ലി'. കാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ...
ഉടലൊരു കെണിയാണ്
സംഗീത ജയഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു. ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...
Thanga Meengal (2013)
ഹര്‍ഷദ്
Thanga Meengal (2013)
Director: Ram
Country: India (Tamil)
ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം. റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച...


