കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ എത്തി

0
363
fahadh-faasil

മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ ട്രെയിലര്‍ എത്തി. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ നിര്‍മ്മിക്കുന്നത്.

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ശ്യാം പുഷ്‌കറിന്റേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും, സുഷിന്‍ ശ്യാം സംഗീതവും, സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തും.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here