മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി ‘പരിയറും പെരുമാള്‍’

0
170

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് ‘പരിയേറും പെരുമാള്‍’. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി നേടിയിരിക്കുകയാണ് ചിത്രം. ഫ്രാന്‍സില്‍ വെച്ച് നടന്ന ടൂലൗസ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ചിത്രം മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

ഇന്‍ഡിപെന്‍ഡന്റ് ക്രിട്ടിക് അവാര്‍ഡ്, ജൂറി അവാര്‍ഡ്, ഓഡിയന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് ചിത്രം പുരസ്‌കാരം സ്വന്തമാക്കിയത്.

കതിര്‍, ആനന്ദി, യോഗി ബാബു എന്നിവരാണ് പരിയാറും പെരുമാളിലെ പ്രധാന അഭിനേതാക്കള്‍. സംഗീതം: സന്തോഷ് നാരായണന്‍,

LEAVE A REPLY

Please enter your comment!
Please enter your name here