Homeസിനിമ

സിനിമ

രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി

കോഴിക്കോട്: രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍...

കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ എത്തി

മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ട്രെയിലര്‍ എത്തി. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന...

നിങ്ങള്‍ ഇരട്ടകളാണോ സിനിമയില്‍ അഭിനയിക്കാന്‍ അവസരം

Happy Hours Entertainments-ന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 16-നും 24-നും ഇടയില്‍ പ്രായമുള്ള ഇരട്ടകളായ സ്ത്രീ അഭിനേതാക്കളെയാണ് സിനിമയിലേക്ക് ആവശ്യം. താല്പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും ഫോട്ടോയും ഫോണ്‍നമ്പറും 7025729818 എന്ന...

സുകുമാരന്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

നിധിന്‍.വി.എന്‍എം.ടി വാസുദേവന്‍‌ നായര്‍ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ അപ്പുവായി സിനിമയിലെത്തിയ നടനായിരുന്നു സുകുമാരന്‍. തന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളെ മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തില്‍ യാതൊരു പരിചയമോ, പരിശീലനമോ ഇല്ലാതെത്തിയ...

‘ചോല’ ചോദിച്ചത്

ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.

‘കലങ്ക്’ അതിസങ്കീര്‍ണമാണ്‌

മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ എന്നിങ്ങനെ വലിയ താരനിരയെത്തുന്ന 'കലങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയും പ്രണയ നഷ്ടവും മനുഷ്യ ബന്ധങ്ങളിലെ...

Loving Vincent

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: Loving Vincent Director (s): Dorota Kobiela, Hugh Welchman Year: 2017 Language: Englishലോകപ്രശസ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പോസ്റ്റ്മാനായ ജോസഫ് റൂളിന്‍ തന്റെ...

ബെര്‍ഗ്മാന്‍ ചലച്ചിത്രമേള ആരംഭിച്ചു

വിഖ്യാത സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരം ഭാരത ഭവനില്‍ ആരംഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. ദി സെവെന്‍ത്ത് സീല്‍, ഫാനി...

മിന്നാമിനുങ്ങേ…

നിധിന്‍ വി.എന്‍."മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം...."അസാധാരണമായ സര്‍ഗവൈഭവം കൊണ്ട് സിനിമയെയും നാടന്‍ പാട്ടിനെയും ഔന്നത്യത്തിലേക്കു കൊണ്ടുപോയ കലാകാരന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് കാരുണ്യത്തിന്റെ കൈത്താങ്ങായി അവര്‍ക്കിടയില്‍ ജീവിച്ച ഒരാളായിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹം...

മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’

രാഹുല്‍ എം. വി. ആര്‍വൈ. എസ്. ആര്‍ (Y. S. രാജശേഖര റെഡ്‌ഡി) എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ജീവിത കഥയാണ് 'യാത്ര'. യാതൊരു സംശയവുമില്ലാതെ പറയാം, മികച്ചൊരു സിനിമ അനുഭവം തന്നെയാണ്...
spot_imgspot_img