Education
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കാക്കനാട് പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ...
രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരുടെ ക്ലാസ്സുകളുണ്ടാവും.ഡിപ്ലോമ പ്രോഗ്രാംഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി, തിയറ്റർ ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്മാസ്റ്റർ ഓഫ്...
യു.എസ് ഗണിതശാസ്ത്രജ്ഞക്ക് ആബേല്‍ പുസ്‌കാരം
ഓസ്ലോ: ഗണിതശാസ്ത്ര രംഗത്തെ നൊബേല്‍ എന്നിറിയപ്പെടുന്ന ആബേല്‍ പുരസ്‌കാരത്തിന് യു.എസിലെ കരേന്‍ ഉഹ്ലന്‍ബെക് അര്‍ഹയായി. ക്ഷേത്രഗണിത വിശകലനത്തിലും അളവു സിദ്ധാന്തത്തിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2019 പുരസ്‌കാരം.ആബേല്‍ നേടുന്ന ആദ്യ വനിതയാണ് കരേന്...
കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.ഫോൺ: 9447777710, 0495-2727869/ 2721860ഇ-...
മൊബൈൽ ഫോണോ മറ്റ് ഇൻറർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല; ചോദ്യം ചെയ്താൽ കുട്ടി പുറത്ത്
നവയുഗത്തിൽ ടെക്നോളജിയുടെ സാധ്യതകളെ തള്ളികളായാനാവില്ല. വിദ്യ ആർജ്ജിക്കാൻ ഹൈടെക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങുന്ന നമ്മുടെ കേരളത്തിലെ ഒരു ഹോസ്റ്റലിൽ വൈകീട്ട് ആറുമണി മുതൽ രാത്രി പത്തു മണി വരെ മൊബൈൽ ഫോണോ മറ്റ്...
വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവവന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനിയര്‍,...
ആത്മയില്‍ എഴുത്തു ശില്പശാല
കോഴിക്കോട്: എഴുത്തിൽ കരിയർ ആഗ്രഹിക്കുന്നവര്‍ക്കായി ആത്മ ദി ക്രീയേറ്റിവ് ലാബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസത്തെ എഴുത്തു ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 9 മുതൽ 13 വരെ കോഴിക്കോട് ആത്മയിൽ (വെങ്ങളം പി. ഒ) വെച്ചാണ്...
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷകള്‍ അയക്കാനുള്ള തിയതി നീട്ടി
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷകള്‍ അയക്കാനുള്ള തിയതി മേയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതി (DCIP) 2018 ജൂലൈ-സെപ്റ്റംബർ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികളായ യുവതി-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തിനോടൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു...
സംസ്ഥാനത്ത് ബി ഡിസൈൻ, റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ കോഴ്സുകൾക്ക് അനുമതി
സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ ഈ അക്കാദമിക‌് വർഷം രണ്ട‌് പുതിയ കോഴ‌്സുകൾക്കുകൂടി അനുമതി. ബി ഡിസൈൻ, റോബോട്ടിക‌്സ‌് ആൻഡ‌് ഓട്ടോമേഷൻ എന്നീ കോഴ‌്സുകളാണ‌് ആരംഭിക്കുന്നത‌്. നാഷണൽ ബോർഡ‌് ഓഫ‌് അക്രഡിറ്റേഷൻ (എൻബിഎ)...


