ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരുടെ ക്ലാസ്സുകളുണ്ടാവും.
ഡിപ്ലോമ പ്രോഗ്രാം
ഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി, തിയറ്റർ ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്
മാസ്റ്റർ ഓഫ് പെർഫോമിംഗ് ആർട്സ
ഭരതനാട്യം, കുച്ചുപിടി, മോഹിനിയാട്ടം, കഥക്, ഒഡീസി
ബിഎ പിഎഇപി (Bachelor of performing arts, English Psychology)
ഭരതനാട്യം, കുച്ചുപിടി, ഹിന്ദുസ്ഥാനി മ്യൂസിക്, കർണ്ണാടിക് മ്യൂസിക്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള താമസസൗകര്യം ഉണ്ടായിരിക്കും.
കുടുതൽ വിവരങ്ങൾക്ക്: 7349797289
ഇ-മെയിൽ: srudhychandrasekhar@reva.edu.in