കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം; അപേക്ഷ ക്ഷണിച്ചു

0
183

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.

ഫോൺ: 9447777710, 0495-2727869/ 2721860

ഇ- മെയിൽ: icjcalicut@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here