Homeലേഖനങ്ങൾ
ലേഖനങ്ങൾ
ഞണ്ടുകൾ ഇഴഞ്ഞു നീങ്ങിയ കാലത്തിന്റെ ഓർമ്മയ്ക്ക്
സുഹാസ് പാറക്കണ്ടികൃത്യം ഒരു വർഷം മുന്നേ, ഇതേ പോലെ ഒരു രാവിലെ ഹമദ് ജനറൽ ആശുപത്രിയിലെ 502 നമ്പർ മുറിയിൽ നാലാമത്തെ കിടക്കയിൽ നിർവികാരനായി കിടക്കുന്ന സമയത്ത്, കിടക്കക്ക് സമീപത്തേക്ക് വന്ന സീനിയർ...
നിറഞ്ഞു തുളുമ്പുന്നവർ; ദി മദർ
ലേഖനം
ഷാന നസ്‌റിൻമദേർസ് ഡേ ഒക്കെ ഒരു പ്രഹസനമല്ലേ സജീ എന്നു പറയുന്നവരോട്, ഞാൻ ശീതീകരിച്ച മുറിയിൽ പുസ്തകങ്ങൾക്ക് നടുവിലിരുന്ന് ഈ കുറിപ്പ് എഴുതുമ്പോഴും ‘ദി മദർ’ ഓരോ ജോലികളും ചെയ്ത് അടുക്കളയിലും വീടിനകത്തും...
മണിപ്പൂര്‍ കത്തുമ്പോള്‍ മൗനം ഭൂഷണമല്ല
(വിചാരലോകം)എസ് നബീല്‍ ടിപി2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്ത് അരങ്ങേറി തുടങ്ങിയ അക്രമ പരമ്പരയുടെ അതിഭീകരമായ കാഴ്ചകള്‍ നാം ഇയിടെ കണ്ടു. ലജ്ജയും വേദനയും വെറുപ്പോടെയുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആ...
കമ്പിയും, കമ്പിപ്പുസ്തകങ്ങളും
ലേഖനം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്)
അനിലേഷ് അനുരാഗ്എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ പ്രത്യേകതരം പുസ്തകങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നത്? കേരളത്തിൽ ജീവിക്കുകയും, മലയാളത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന...
നെടുവീർപ്പുകൾ കുമിഞ്ഞു കൂടുന്ന വീട്ടകങ്ങൾ, അറിഞ്ഞതും അറിയേണ്ടതും
അയിഷബഷീർ
ആരെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങളുടെ ഒക്കുപ്പേഷനെ കുറിച്ച് ചോദിച്ചാൽ ഒരു മാത്ര നിന്ന് പോവാറുണ്ടോ...?!
അല്ലെങ്കിൽ അങ്ങനൊരു ചോദ്യത്തിന് മറുപടി പറഞ്ഞു തുടങ്ങുമ്പോൾ ശബ്ദമിടറിയിട്ടുണ്ടോ...?!
വീട്ടമ്മയെന്ന് ആ കോളത്തിലെഴുതിതീരുമ്പോഴേക്കും എത്ര തവണ നിങ്ങളുടെ കൈവിറച്ചു...
പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല
വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ...
ഇന്ന് ലോകനാടക ദിനം
ലോകമെന്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തെജിപ്പിക്കാനുമായി നടത്തിവരുന്ന ആഗോള നാടകസ്മരണ ദിനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ് നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങലുടെ തീഷ്ണമായ ശബ്ദം...
മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം
ലേഖനം
അശ്വനി ആർ ജീവൻ
ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ ആംഗലേയമെടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ 'പോയറ്റസ്' അഥവാ ' കവയിത്രി' എന്ന വാക്കു തന്നെ...
പ്രവാചകൻ – 8
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്ഭാഗം എട്ട്സുഖദു:ഖങ്ങൾപിന്നീട് ഒരു സ്ത്രീ പറഞ്ഞു:
ഞങ്ങളോട് സുഖത്തെയും
ദുഖത്തെയുംകുറിച്ച് പറയുക.മുഖമൂടിയഴിഞ്ഞ ദു:ഖമാണ് സുഖം.
പുഞ്ചിരിയുതിര്‍ക്കുന്ന അതേ ഉറവ
കണ്ണുനീരിനാല്‍ നിറയുകയും ചെയ്യും!അതങ്ങനെയല്ലാതെപിന്നെ
എങ്ങനെയാകാനാണ്?
വേദനയുടെ ആഴമെത്രയോ
അത്രയുമാഴത്തില്‍ ആനന്ദത്തെ
ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കാവും.വീഞ്ഞുനിറച്ച നിങ്ങളുടെ...
വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: 3)
അനിലേഷ് അനുരാഗ്ബാർബർ ഷോപ്പിൻ്റെ മുഷിഞ്ഞ ചുവരുകളിൽ തൂങ്ങി നിന്ന് മുടി മുറിക്കുന്നവരെയും, മുറിക്കപ്പെടുന്നവരെയും വശ്യമായൊരു നോട്ടത്താൽ രതിയുടെ ദൃശ്യാനുഭൂതികളിലേക്കുണർത്തുന്ന നീളം കൂടിയ കലണ്ടറുകളിലെ അർദ്ധനഗ്നകളായ...


