News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
അയനം സാംസ്‌കാരിക വേദി ടിപി രാജീവൻ സ്മരണ
അയനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്റെ ഓർമ്മയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. നവംബർ...
PHOTO STORIES
തോടരുടെ ഗ്രാമങ്ങളും തോട കല്ല്യാണവും
ഫോട്ടോസ്റ്റോറി
മനു കൃഷ്ണൻ
ഗ്രാമങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതാണ്. പുതിയ കാഴ്ച്ചകൾ തിരഞ്ഞ് ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ പലപ്പോഴും വ്യത്യസ്ഥമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. നീലഗിരിയിലെ...
SEQUEL 73
ട്രോൾ കവിതകൾ – ഭാഗം 27
വിമീഷ് മണിയൂർ
ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ്...
SEQUEL 73
ഒരു കൃമിയുടെ ജ്വാല
കഥ
ചെറിയാൻ കെ ജോസഫ്മരുത് കുറെയേറെ സമയം ചിന്തിച്ച ശേഷം പാറക്കെട്ടിൽ പിടച്ചുകയറി. മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല, മഴക്കാലം തുടങ്ങി...
PHOTOGRAPHY
തോട്ടോഗ്രഫി 15
പ്രതാപ് ജോസഫ്
A picture is a poem with out wordsഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ് വയ്പ്. അതല്ലെങ്കിൽ...
SEQUEL 73
ഓർമ്മക്കുളിരിലെ കാര്യാട്
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായിഅമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും...
Global Cinema Wall
American History X
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: American History X
Director: Tony Kaye
Year: 1998
Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും...
SEQUEL 73
ഓ ക്യാപ്റ്റൻ മൈ ക്യാപ്റ്റൻ
സിനിമ
ഷഹീർ പുളിക്കൽ
ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്....
NEWS
എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് സേതു അർഹനായി. മലയാളസാഹിത്യത്തിനേകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. സാംസ്‌കാരിക...
NEWS
പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ...
REVIEW
‘ അധിനായക ജയഹേ’ ?! – സങ്കട ഫലിതങ്ങളും രാജ്ഭവനിൽ മുഴങ്ങുന്ന ‘ജയ ജയ ജയ ജയഹേ’യും
സിനിമ
പ്രസാദ് കാക്കശ്ശേരി
'അധിനായക ജയ ഹേ' എന്ന ദേശീയ ആത്മാഭിമാന പ്രഹർഷത്തെ, സമൂഹത്തിൽ ഉറഞ്ഞു പോയ ആണത്ത പരികല്പനകളെ പുനർവിചാരിക്കാൻ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

