News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 91
പുതിയൊരു റൺമല ഉയർന്ന, തകർന്ന ദിവസം
പവലിയൻ
ജാസിർ കോട്ടക്കുത്ത്ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്. ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം 'പടിക്കൽ കലമുടക്കുന്നവർ ' എന്ന...
SEQUEL 91
സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും
വായന
നിത്യാലക്ഷ്മി.എൽ. എൽ
ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു...
PHOTO STORIES
മൊബൈല്‍ ഫോട്ടോഗ്രാഫി
ഫോട്ടോസ്റ്റോറിഷെമീര്‍ പട്ടരുമഠംനമ്മള്‍ കാണുന്ന ദൃശ്യങ്ങളെ അതേ നിമിഷം തന്നെ പകര്‍ത്തിയെടുക്കാം. എവിടെയും സൗകര്യത്തോടെ കൊണ്ടുനടക്കാം. ഇന്ന് ജീവന്റെ ഒരു...
Global Cinema Wall
Living
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Living
Director: Oliver Hermanus
Year: 2022
Language: Englishലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്...
SEQUEL 91
ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്
ഓർമ്മക്കുറിപ്പ്അഹ്മദ് കെ മാണിയൂർജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ...
പുരസ്കാരങ്ങൾ
സതീഷ് ബാബു പയ്യന്നൂർ സ്മാരക കഥാപുരസ്‌കാരം ; അവാർഡുകൾ മാർച്ച് 19 ന് സമ്മാനിക്കും
നിലവിലെ ബാങ്ക് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച കഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു....
ലേഖനങ്ങൾ
പോരാളികളുടെ തുറമുഖം
ലേഖനംസുജിത്ത് കൊടക്കാട്1953 ലെ മട്ടാഞ്ചേരി വെടിവെപ്പിനെ ആസ്പദമാക്കി, രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം....
SHORT FILM & DOCUMENTARY
ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ
സ്വദഖത്ത് സെഞ്ചർ
വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ...
SEQUEL 90
തുല്യതയ്‌ക്കൊപ്പമോ നീതി…???
"There is no limit to what we, as women, can accomplish. "
-Michelle Obamaപുരുഷാധിപത്യ സമൂഹത്തിലെ...
SEQUEL 90
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….
ഡോ. രോഷ്‌നി സ്വപ്‌ന
ആത്മാവിന്റെ പരിഭാഷകള്‍ - 9
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ.......
(ലോക സിനിമയും ചില സംവിധായികമാരും )The Emancipation
begins neither...
SEQUEL 90
ലോറാ മൾവേയും ആൺകാഴ്ച്ചയുടെ രാഷ്ട്രീയവും
വായന
വാണി മുരളീധരൻ
ലോകത്താകമാനമുള്ള ജനതയെ മുഴുവൻ വിപ്ലവാത്മകമായ രീതിയിൽ സ്വാധീനിച്ച അനവധി ക്രിയാത്മക സൃഷ്ടികൾ കാലാന്തരങ്ങളിൽ പിറന്നിട്ടുണ്ട്. സാഹിത്യലോകത്തെ മാറ്റി...
SEQUEL 90
പൂർണതയുടെ പര്യായം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

