News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ഗണേഷ് പുത്തൂരിന്
ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ്...
SEQUEL 105
അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍
(ലേഖനം)രഞ്ജിത്. വിമലയാള സിനിമയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലചിത്രപ്രവര്‍ത്തകനാണ് ജി അരവിന്ദന്‍. 1974ല്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന...
SEQUEL 105
മാഞ്ഞു പോകുന്ന മനുഷ്യ ഭൂപടങ്ങള്‍
ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 23രോഷ്നി സ്വപ്നThis is not a burrial, It's a Resurrection
സംവിധാനം...
SEQUEL 105
വായനക്കാരനില്‍ നിന്ന് അപഹരിക്കപ്പെടുന്ന മനസ്സ്
The Reader's Viewഅന്‍വര്‍ ഹുസൈന്‍ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണ,മായുസ്സും
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍ .(ദത്താപഹാരം...
SEQUEL 105
ഓര്‍മയില്‍ നിലക്കുന്നില്ല ആ നിലവിളികള്‍
(വിചാരലോകം)മുര്‍ഷിദ് മഞ്ചേരിലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി 1995 ജൂലൈ മാസത്തില്‍ നടന്ന മുസ്ലിം വംശഹത്യയാണ് ബോസ്നിയന്‍ കൂട്ടക്കൊല....
SEQUEL 105
എല്‍ സാല്‍വദോര്‍ V/S ഹോണ്ടുറാസ്; മെക്‌സിക്കന്‍ മൈതാനത്തെ ഫുട്‌ബോള്‍ വാര്‍
പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ്...
SEQUEL 105
കസേര, പ്രേമം
(കവിത)മുബശ്ശിര്‍ സിപിപ്രേമമില്ലെന്നോര്‍ത്തു കരഞ്ഞു
ഞാനിരുന്നീ കസേരയില്‍
നാലു കൊല്ലം,
കസേര കരുതി
അതിനാണീ പ്രേമ സങ്കടം.ആള് പോയ നേരം
നീങ്ങി നീങ്ങി
ആളെ കണ്ടത്താനുള്ള തിരക്കിലായി
കസേര.അടഞ്ഞ വഴികളോര്‍ത്തു
നാലു...
SEQUEL 105
ഒരു വാക്കില്‍നിന്ന്
(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന്
നീലിമയുടെ
അതിരില്ലാപ്പരപ്പാണ്;
പലകുറി ചില്ലത്തുമ്പില്‍ നിന്ന്
അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന
പ്രഥമനിറക്കാഴ്ചയിലേയ്ക്ക്
വെള്ളിമുകിലുകള്‍
പതിയെ പറന്നുവരും.
ഗ്രഹങ്ങള്‍ പലത്
പിറന്ന് പിന്നെ
അപ്രത്യക്ഷമാകും.
താരകള്‍ തെളിഞ്ഞുപൊലിയും.
തൊട്ടും, തൊടാതെയും
മിന്നല്‍പ്പിണരുകള്‍
വന്നുപോകും.ഒരു ചാറ്റല്‍
പടിഞ്ഞാറന്‍കാറ്റിന്റെ
ശലഭച്ചിറകേറിവന്നെന്നെ
വായനയുടെ
വള്ളിപ്പടര്‍പ്പില്‍നിന്ന്
പറിച്ചെടുത്ത്
സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന
എന്റെ നിശബ്ദാകാശം
ഉദയങ്ങള്‍,
അസ്തമയങ്ങള്‍
ഒടുങ്ങി...
Global Cinema Wall
Bridge to Terabithia
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: Englishഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു...
SEQUEL 105
പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു
(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല
ആരോടേലും ചോദിച്ചു വാങ്ങുക
എന്നാലും മോഷ്ടിക്കരുത്.
കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം
ഗൗരവമേറിയതാണ്.
പേനയേക്കുറിച്ച്
പേനയേക്കുറിച്ചോ?
അതെ, അതില്‍...
SEQUEL 105
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന...
SEQUEL 105
ISD കാൾ
(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ..
ആഹ ഹലോ!
ലൗഡ് സ്പീക്കറിലാണോടി,
അല്ലാ..!
അടുത്ത് ആരേലുമുണ്ടോ?
ഇല്ലന്നെ.!
എന്താടാ?
അതേ എനിക്ക് നിന്നെയൊന്നു കാണണം.
അഹ് അതിനെന്താ..നീ
അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്?
അങ്ങനെ ചോദിച്ചാ,
നല്ല...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

