News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ലേഖനങ്ങൾ
പറക്കുന്ന ആന…!!!
വൈശാഖൻ തന്പി"നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!"
"ഓഹ്! ഒന്നും പറയണ്ടളിയാ,...
നാടകം
കൊയിലാണ്ടി ഉപജില്ലാ കലോത്സവം നാടകമത്സരത്തിൽ സായൂജും അദ്വൈതും മികച്ച നടന്മാർ
കോഴിക്കോട്: അത്തോളിയിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ നാടകമത്സരത്തിൽ മികച്ച നടന്മാരായി സുഹൃത്തുക്കൾ കൂടിയായ അദ്വൈതും സായൂജും തെരഞ്ഞെടുക്കപ്പെട്ടു....
നാടകം
കുട്ടികളുടെ നാടകവേദിയെക്കുറിച്ച് ശിവദാസ് പൊയിൽക്കാവ് സംസാരിക്കുന്നു
https://www.facebook.com/athmaonline/videos/871641143010758/
ലേഖനങ്ങൾ
നവംബറിന്റെ നഷ്ടം; ബി.എം ഗഫൂറിന്റെ ഓര്‍മയ്ക്ക്
ദ്വിജിത്ത് സി.വിഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന പത്രം മാതൃഭൂമിയാണ്. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചപ്പോള്‍ വായിച്ചുതുടങ്ങിയതും മാതൃഭൂമി...
നാടകം
“ഐ ന” ചിത്രീകരണം ആരംഭിച്ചു
ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീബ്, സ്വാസിക, അഞ്ജന വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുന്ദര്‍ എല്ലാര്‍ തിരക്കഥയെഴുതി...
നാടകം
മലയാളത്തിലെ ആദ്യത്തെ 3D ഡാൻസ് സിനിമ – “ഗ്രേറ്റ് ഡാന്‍സ്” – പുതുമുഖങ്ങൾക്ക് അവസരം
നവാഗതരായ റോഷിന്‍ ഷിറോയ്,ഷിബിന്‍ ഷിറോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രമാണ് "ഗ്രേറ്റ്...
ചിത്രകല
‘അറിവും മലയാളവും’ പ്രകാശനം ഇന്ന്
കേരളീയ സമൂഹം ഏറെ ഗൌരവത്തോടെ സ്വീകരിച്ച 'മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം' എന്ന പുസ്തകത്തിനു ശേഷം മലയാള ഐക്യവേദി, 'അറിവും മലയാളവും'...
നാടകം
പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നാടക ക്യാന്പ് സംഘടിപ്പിക്കുന്നു
കൊച്ചി : ബദല്‍ നാടക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നാടക...
നാടകം
ദക്ഷിണ മേഖല നാടകമത്സരം: വവ്വാലുകളുടെ നൃത്തം മികച്ച നാടകം
ഹൈദരാബാദ് : സംഗീത നാടക അക്കാദമി ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തിൽ തെല ങ്കാന...
നാടകം
സ്‌ത്രീസുരക്ഷയ്‌ക്കായി യുവാക്കളുടെ ‘വിക്‌ടിം’; ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു
കൊച്ചി: പ്രണയവും സ്‌ത്രീസുരക്ഷയും മുന്‍നിര്‍ത്തി ഹൃസ്വചിത്രവുമായി ഒരുകൂട്ടം യുവാക്കള്‍. 'വിക്‌ടിം' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്....
ചിത്രകല
‘കളരി അഭ്യാസവും യോഗാസനങ്ങളും നിത്യജീവിതത്തിൽ’ – കടത്തനാട് കെ.വി.മുഹമ്മദ് ഗുരുക്കളുടെ പുസ്തകം
കളരിപ്പയറ്റും വടക്കൻപാട്ടുകളും കടത്തനാടിന്റെ മുഖമുദ്രയാണ്. കളരിപ്പയറ്റ് എന്നാൽ രൗദ്ര ഭാവമുള്ള ആയോധന കല എന്ന നിലയിലാണ് പ്രചാരം. എന്നാൽ...
സാഹിത്യം
കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.
തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

