athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

‘മേർക്ക് തൊടർച്ചിമലയ്’ മാനാഞ്ചിറയ്‌ക്ക് കൗതുകമായി

ശരണ്യ. എംസ്വന്തമായ രണ്ട് സെന്റ്‌ ഭൂമിയിൽ കൃഷി ചെയ്ത ശേഷം മരണപ്പെടുകയെന്ന ഒരു തമിഴ് കർഷക  കുടുംബത്തിന്റെ ആഗ്രഹത്തിന്റെ...

ആടുകളുടെ റിപ്പബ്ലിക്

പോൾ സെബാസ്റ്റ്യൻഅധിനിവേശത്തിന്റെ ലോകത്തു നിന്ന് പ്രതീക്ഷയുടെ നാളെകളിലേക്ക് നോക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഒരു ആടു ജീവിതം മാത്രമാണോ? "ഭൂമിയോട്...

ചുമര്‍ ചിത്രകലാ ക്യാമ്പ്

കണ്ണൂര്‍: ചുമര്‍ ചിത്ര കലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 'പഞ്ചാക്ഷരി' എന്ന് പേര് നല്‍കിയ ക്യാമ്പ് നേതൃത്വം നല്‍ക്കുന്നത് പ്രശസ്ത...

വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യ

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന 'ഞാന്‍ മേരികുട്ടി'യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കറുത്ത സാരീ...

ഈ നടത്തത്തിൽ സമരമുണ്ട്….

ഷൗക്കത്ത്ഈ നടത്തത്തിൽ സമരമുണ്ട്. സഹനവും സമൂഹവുമുണ്ട്. വിണ്ടുകീറിയ വിളനിലങ്ങളുടെ ഉഷ്ണം തിളക്കുന്ന നിലവിളികളുണ്ട്.നിസ്സഹായരായ മനുഷ്യരുടെ നെഞ്ചിൽ വേവുന്ന അരിമണിയുണ്ട്. തിളച്ചുമറിയുന്ന മൺകലത്തിലെ വീർപ്പുമുട്ടുന്ന ജലകുമിളകളുണ്ട്.അടുപ്പിലെരിയാനാവാതെ പുകയായ് പുളഞ്ഞ്...

സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

തളിപ്പറമ്പ: സർ സയ്ദ് കോളജിൽ അന്താരാഷ്ത്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി....

അവരിതാ എത്തിക്കഴിഞ്ഞു… ചെങ്ങോടു മലയിലും

ബാലുശ്ശേരി: നരയംകുളം ചെങ്ങോടു മലയിലെ സ്വകാര്യ വ്യക്തികളുടെ ഖനനത്തിനെതിരെ പ്രതിഷേധം ശകതമാവുന്നു. ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമായ മലയിലെ ഖനനം കുടിവെള്ള പ്രശ്നമടക്കമുള്ള...

സഞ്ചരിക്കുന്ന ചലച്ചിത്രമേള

ശരണ്യ എംഏറ്റവും സാധാരണക്കാരായ ജനങ്ങളിൽ നല്ല ചിത്രങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും പ്രേക്ഷകരുടെ  ദൃശ്യബോധത്തിൽ മാറ്റം വരുത്തുക എന്ന...

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ സംസ്ഥാനതല ദശദിന കലാപരിശീലനം

കൊണ്ടോട്ടി : സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദശദിന...

മാനാഞ്ചിറ സ്ക്വയറില്‍ സിനിമാ പ്രദര്‍ശനം

പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി ചലച്ചിത്ര പ്രദർശനം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീ...

അംഗീകാര നിറവിൽ സൂര്യകിരൺ

ശരണ്യ. എം.അഞ്ചാം ക്ലാസുകാരൻ സൂര്യകിരണിന് ഇത് അംഗീകാരങ്ങളുടെയും സന്തോഷങ്ങളുടെയും കാലം. അപ്രതീക്ഷിതമായി വന്നു ചേർന്ന നായക കഥാപാത്രത്തിന്റെയും സംസ്ഥാന...

ഫുട്ബോള്‍ സിനിമകളുടെ പ്രദര്‍ശനം

മലപ്പുറത്തെ കായിക പ്രേമികള്‍ക്ക് ഫുട്ബോള്‍ ഇതിവൃത്തമായ സിനിമകളെ അടുത്തറിയാന്‍ അവസരം ഒരുങ്ങുന്നു. അഖിലേന്ത്യാ സെവന്‍സിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...