സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

0
365

തളിപ്പറമ്പ: സർ സയ്ദ് കോളജിൽ അന്താരാഷ്ത്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ ആണ് ഉൽഘാടനം. മാർച്ച് 16 രാവിലെ 9 മണിക്കാണ് ഉൽഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here