News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
നാദാപുരത്ത് മാപ്പിള കല പരിശീലനം: അപേക്ഷ തീയ്യതി നീട്ടി
നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ യുവജനങ്ങൾക്കായി മാപ്പിളകല പരിശീലനം...
വിദ്യാഭ്യാസം /തൊഴിൽ
ഗുഡ്‌ഹോപ് ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു
നാദാപുരം: നാദാപുരത്ത് ആരംഭിക്കുന്ന ഗുഡ്‌ഹോപ് ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം...
Uncategorized
Light Source വാർഷിക ഫോട്ടോഗ്രാഫി മത്സരം
Emotions of life എന്ന വിഷയത്തിൽ light source-ന്റെ നേതൃത്വത്തിൽ വാർഷിക ഫോട്ടോഗ്രാഫി മത്സരം നടത്തുകയാണ്. 2017 ജനുവരി...
സിനിമ
പേരാമ്പ്ര ഫെസ്റ്റ്: ഹ്രസ്വചിത്ര പ്രദർശന മത്സരം
ഫർസീൻ അലി. പി.വിപേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഹ്രസ്വചിത്ര...
കേരളം
കലയുടെ തുടിപ്പിനായ് “തുടിപ്പ് – 2018”
ശരണ്യ എംകോഴിക്കോട്: കലയും കലാകാരന്മാരും നിരന്തരം അക്രമിക്കപ്പെടുന്ന കാലം. ലോകമറിയേണ്ട നിരവധി കഴിവുണ്ടായിട്ടും ആരുമറിയാതെ പോകുന്ന ജീവിതങ്ങൾ. അവഗണനകൾ...
ചിത്രകല
പേരാമ്പ്ര ഫെസ്റ്റ്: ചിത്രരചനാ മത്സരം
പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് മണ്ഡലത്തിലെ 6 വയസ് മുതൽ 10...
Uncategorized
വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം
അരുൺ. കെ ഒഞ്ചിയംവൈൽഡ് ലൈഫ് പ്രമേയമാക്കികൊണ്ട് ഏപ്രിൽ നാലുമുതൽ എട്ടുവരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ യുവ പരിസ്ഥിതി കൂട്ടായിമ...
സിനിമ
എസ് ദുർഗ… കോഴിക്കോട് ക്രൗണിൽ നാളെ മുതൽ 2. 15 pm.
ഈസ്റ്റർ -വിഷു ചിത്രങ്ങളുടെ വരവിലും തളരാതെ ദുർഗ മുന്നേറുന്നു. കോഴിക്കോട് ക്രൗണിൽ നാളെ മുതൽ 2. 15 pm.
Uncategorized
പി മുസ്തഫയുടെ ഫോട്ടോ പ്രദര്‍ശനം
ശരണ്യ എം ചാരുവൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത രചനയിൽ, ഭൂമിയുടെ അവകാശികളിൽ പറയുന്നുണ്ട് ഈ ഭൂമി സകല...
വിദ്യാഭ്യാസം /തൊഴിൽ
നളന്ദ സർവ്വകലാശാല അപേക്ഷകൾ ക്ഷണിച്ചു
നളന്ദ സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എക്കോളജി & എൻവയോർമന്റ്...
സിനിമ
പേരാമ്പ്ര ചലച്ചിത്രോത്സവം: നാളെ പ്രദർശനം നടക്കുന്ന ചിത്രങ്ങൾ
പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ...
കേരളം
കാഴ്ച പരിമിതരായ യുവതികൾക്ക് സ്മാർട്ട് കെയിൻ വിതരണവും മെഡിക്കൽ ക്യാമ്പും
കെ.എഫ്.ബി യൂത്ത് ഫോറവും വനിത ഫോറവും ഏഷ്യാനെറ്റിന്റെ സഹായത്തോടു കൂടി കേരളത്തിലെ കാഴ്ച പരിമിതരരായ യുവതികൾക്ക് സ്മാർട്ട് കെയിൻ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

