Emotions of life എന്ന വിഷയത്തിൽ light source-ന്റെ നേതൃത്വത്തിൽ വാർഷിക ഫോട്ടോഗ്രാഫി മത്സരം നടത്തുകയാണ്. 2017 ജനുവരി മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിലെടുത്ത ഫോട്ടോകളാണ് മത്സരത്തിനയക്കേണ്ടത്. 2 MB യിൽ കുറയാത്ത സൈസിലുള്ള ഫോട്ടോകൾ lsphotocontest2018@gmail.com എന്ന വിലാസത്തിൽ 2018 ഏപ്രിൽ 25ന് മുൻപ് അയക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്:
ഒന്നാം സമ്മാനം -10001 രൂപ
രണ്ടാം സമ്മാനം – 5001 രൂപ
മൂന്നാം സമ്മാനം-3001 രൂപ.
ചിത്രങ്ങളിൽ പേരുകൾ സൂചിപ്പിക്കുന്ന യാതൊരു അടയാളങ്ങൾ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. മിതമായ രീതിയിലുള്ള ഭംഗിയാക്കാൻ ആവാം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ചിത്രങ്ങൾ അയക്കുമ്പോൾ ബാങ്ക് ഡീറ്റെയിൽസ്, പേര്. സ്ഥലം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുക.
Payment Details
Biju V V
A/C 67107938563
IFSC 0070507
ബന്ധപ്പെടേണ്ട നമ്പറുകൾ:
ഡോ: സുരേഷ് -9846515657
ഡോ: സിന്ധുൽ – 884881 9905
ഹാരിസ് – 9447488449
I would like to know more details.