athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

യൂറോപ്യന്‍ ഫിലിം ഫെസ്റ്റ് തൃശൂരില്‍

24 സിനിമകള്‍, 23 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന്. ചലച്ചിത്ര അക്കാദമി തൃശൂരില്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 10...

മനു അശോകന്‍

സംവിധായകൻ, മലയാള സിനിമ തിരുവങ്ങൂര്‍, കോഴിക്കോട്മലയാള സിനിമയിൽ അസി. ഡയറക്ടര്‍ ആയി അരങ്ങേറ്റം. നിരവധി സിനിമകളിൽ അസോ. ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പഠനവും...

വിഷ്വല്‍ ആര്‍ട്‌സ് കോഴിസുകളിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി

കേരള സര്‍വകലാശാല രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴിസിലേക്കുള്ള...

മഹാരാഷ്ട്രയിൽ ദേശീയ ഗാന്ധിയൻ ലീഡർഷിപ്പ്‌ ക്യാമ്പ്‌

ഗാന്ധി റിസേർച്ച്‌ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമൂഹ്യ സേവനത്തിൽ തൽപരരായ വിദ്യാർത്ഥി യുവജനങ്ങൾക്കായി ദശദിന ലീഡർഷിപ്പ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ...

പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല

വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന...

ആഗസ്റ്റ് 3

2018 ആഗസ്റ്റ് 3, വെള്ളി 1193 കർക്കടകം 18ഇന്ന്ചിന്മയാനന്ദ സമാധി ദിനംഇക്വറ്റോറിയൽ ഗിനിയ - സൈനിക ദിനം കെന്റക്കി - തണ്ണിമത്തൻ...

The Unsung Heroes

നിധിന്‍ വി.എന്‍. ആരാണ് നിങ്ങളുടെ ഏറ്റവും വലിയ ഹീറോ? പലര്‍ക്കും പലതാകും ഉത്തരം. എന്നിരുന്നാലും നമ്മുടെ സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടാത്തവരായി...

The Patience Stone (2013)

ഹര്‍ഷദ്‌The Patience Stone (2013) Afghanistan Dir. Atiq Rahimi പണ്ട് പണ്ട് അഫ്ഗാനിസ്ഥാന്‍ എന്നൊരു രാജ്യത്ത് ഒരു സുന്ദരിയായ സ്ത്രീയുണ്ടായിരുന്നു. യുദ്ധം...

ഈഡിപ്പസ് മികച്ച നാടകം; മനോജ് നാരായണൻ മികച്ച സംവിധായകൻ

സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017-ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകമായി കെപിഎസി കായംകുളത്തിന്റെ...

‘കരുണ’യ്ക്കായി കാത്തിരുന്ന് കണ്ണൂര്‍

കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'കരുണ' ആഗസ്ത് മൂന്നിന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കണ്ണൂര്‍ ബാങ്ക് ജീവനക്കാരുടെ...

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് മരണത്തിന് കീഴടങ്ങി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലായിലെ നൃത്ത വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. അങ്കമാലി സ്വകാര്യ ആശുപത്രിയിലായിരുന്നു...

സാഹിത്യ അക്കാദമി യുവ സാഹിത്യകാര ശില്പശാല

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ ചെറായിയില്‍വച്ച്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...