യൂറോപ്യന്‍ ഫിലിം ഫെസ്റ്റ് തൃശൂരില്‍

0
394

24 സിനിമകള്‍, 23 യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന്. ചലച്ചിത്ര അക്കാദമി തൃശൂരില്‍ ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 10 മുതല്‍ 12 വരെ കൈരളി ശ്രീ തിയറ്ററുകകളില്‍ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയങ്ങളോട് കൂടിയുള്ള സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്നത്. പ്രവേശനം സൗജന്യമാണ്.

https://www.facebook.com/events/423346324847709/

LEAVE A REPLY

Please enter your comment!
Please enter your name here