athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

വെളിപാട്

ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ ഒരു വെളിപാടുണ്ടായി... "മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്... പ്രതിഷേധവും മറന്ന്... കണ്ടതിനോടും കേട്ടതിനോടും മിണ്ടാതെ മുഷ്ടിചുരുട്ടാതെ അവനവനിസത്തിന്റെ ഹോൾസെയിൽ ഡീലറായി മൗനവൃതവുമനുഷ്ഠിച്ച് നോട്ടിഫിക്കേഷൻ ചെക്ക്...

സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ

അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്,...

അതിജീവനത്തിനായി ഒരു കലാസന്ധ്യ

പാലക്കാട്‌: പ്രളയം മാറിയ വഴിയിൽ, ജലം കൊണ്ട് മുറിവേറ്റവരുടെ വേദനയിൽ നാമെല്ലാം ഒറ്റക്കെട്ടായി പങ്കുചേരുകയാണ്. നാനൂറിലധികം ജീവനുകളെടുത്ത പെരുമഴക്കാലം,...

നിരഞ്ജന്‍ പാടി, കോഴിക്കോടിന്റെ ഹൃദയത്തിലേക്ക്

ബി. എസ്കോഴിക്കോട് ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷെ, ഐ.എം.എ ഹാള്‍ ഇന്നലെ കോഴിക്കോടിന് സമ്മാനിച്ചത് വ്യത്യസ്തമായ അനുഭവം...

‘പ്രമുഖര്‍’ പുതുമുഖങ്ങളെ തേടുന്നു

എറണാകുളം: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 101 പുതുമുഖങ്ങളെ അണി നിരത്തുന്ന 'പ്രമുഖര്‍' എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരം....

സംഗീത രൂപത്തില്‍ പ്രതിഷേധം

കോഴിക്കോട്: 'പോലീസേ ഇത് എന്റെ തെരുവാണ്' എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് സഫ്ദര്‍ ഹാശ്മി നാട്യ സംഘം പാടാനായി...

കേരള സോഷ്യല്‍ സെന്ററില്‍ സെമിനാര്‍

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയം, അതിജീവനം, നവകേരള നിര്‍മ്മിതി തുടങ്ങിയവയാണ് വിഷയങ്ങള്‍. സെപ്തംബര്‍ 12ന്...

നവകേരളത്തിന്‍റെ അതിജീവന ചിത്രങ്ങള്‍

ബി. എസ്കോഴിക്കോട്: നവകേരളത്തെ വരയ്ക്കുകയാണ് കേരളത്തിലെ ചിത്രകാരന്മാര്‍. പ്രളയക്കെടുതിയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ അവരുടേതായ പങ്ക് നിര്‍വഹിച്ചു...

കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

നിറഞ്ഞ ചിരിയുമായി സിനിയ്ക്കുള്ളില്‍ ഓടി നടന്നിരുന്ന കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ്(68) അന്തരിച്ചു. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയിൽ...

തൊണ്ടിമുതൽ

അനുരാഗ് എടച്ചേരിഎപ്പോഴും കല പില കൂട്ടിയിരുന്ന ഇരുട്ടിനെ ഭയമായിരുന്ന അമ്മയുടെ കൂട്ടില്ലാതെ ഉറങ്ങാതിരിക്കുന്ന ആ 2 -ക്ലാസ്കാരൻ അവൻ അന്ന് ഒന്നും മിണ്ടാതെ സന്ധ്യാ...

കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്

മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക്...

ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്

അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം 'ബൊഹീമിയൻ റിപ്പബ്ലിക്ക്' പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...