കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

0
320

നിറഞ്ഞ ചിരിയുമായി സിനിയ്ക്കുള്ളില്‍ ഓടി നടന്നിരുന്ന കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ്(68) അന്തരിച്ചു. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കേ, കുഴഞ്ഞു വീഴുകയായിരുന്നു. വൈകീട്ട് 5.55-ന്, ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു  അന്ത്യം. നാളെ ( 12 – O9-18) രാവിലെ 10 മണിക്ക് മയ്യത്തെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here