News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും
പാലക്കാട്: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 16ന് കലാമണ്ഡലം വെണ്മണി ഹരിദാസിന്റെ 13-ാം...
ചെറുതല്ലാത്ത ഷോട്ടുകൾ
ഓമന തിങ്കള്‍ കിടാവോ
നിധിന്‍ വി.എന്‍.ഓമന തിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ട് കേട്ടുറങ്ങാത്തവര്‍ വിരളമായിരിക്കും. അത്രമേല്‍ നമ്മുടെ ബാല്യത്തില്‍ നിറഞ്ഞു നിന്ന അമ്മസ്നേഹമാണ്...
സിനിമ
വൈശാഖന്റെ സൈലൻസർ സിനിമയാകുന്നു
"സൈലൻസർ" സിനിമയാകുന്നു. പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച വൈശാഖന്റെ ചെറുകഥ "സൈലൻസർ" സിനിമയാകുന്നു. വാർദ്ധക്യത്തിന്റേയും പുതിയ ജീവിത...
Global Cinema Wall
GOOD DAY, RAMON (2013)
ഹര്‍ഷദ്GOOD DAY, RAMON (2013)Dir. Jorge Ramírez SuárezCountry: Mexicoകൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ...
കവിതകൾ
ഉള്ളുറക്കം
എം. ജീവേഷ്എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ...
നൃത്തം
ആഡംഭരമില്ല; മാതൃകയായി ആര്‍ടിസ്റ്റുകള്‍
ഹരിപ്പാട്: കൂടിയാട്ട കലാകാരന്‍ ജിഷ്ണു പ്രതാപന്റെയും മോഹിനിയാട്ട കലാകാരി അഞ്ജലിയുടെയും വിവാഹമാണ് മാതൃകയായത്. കല്യാണത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സഹജീവികളുടെ...
വിദ്യാഭ്യാസം /തൊഴിൽ
വിമാനത്തെ കുറിച്ച് അറിയാം
തിരുവനന്തപുരം: ഫ്ലൈ എയര്‍ ടെക്നോളജീസിന്‍റെ ആഭിമുഖ്യത്തില്‍ ‘വിമാന ശാസ്ത്ര 2018’ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിമാനത്തിനെ വായുവില്‍ കുതിച്ചുനീങ്ങാന്‍ സഹായിക്കുന്നതെന്താണ്? ഒരു പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കണമെങ്കില്‍...
കേരളം
ക്രിയാത്മകമായ ആശയങ്ങള്‍ കൈമാറാം, സമ്മാനം നേടാം
മലപ്പുറം: നവകേരള പുനസൃഷ്ടിക്കായി ക്രിയാത്മകമായ ആശയങ്ങള്‍ ക്ഷണിക്കുന്നു. സര്‍ക്കാരും ഇതര ഏജന്‍സികളും സന്നദ്ധസംഘടനകളും ദുരന്ത നിവാരണത്തിനായി ഇപ്പോള്‍ നൂതനമായ...
ചിത്രകല
കാലടി; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി
കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ ഫൈൻആർട്സ് വിഭാഗത്തിന്റെ ക്ലാസ് മുറികൾക്കായി നടത്തി വരുന്ന സമരം പുതിയ വഴിത്തിരിവില്‍. അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായിട്ടുള്ള...
TRAVEL & TOURISM
‘അനുയാത്ര’യുമായി അനുമോൾ
സച്ചിന്‍ എസ്.എല്‍
തന്റെ ജീവിതയാത്രകൾ പങ്കുവെയ്ക്കാനൊരുങ്ങി നടി അനുമോൾ. വിരലിലെണ്ണാവുന്ന സിനിമകളേ ഉള്ളൂവെങ്കിലും അഭിനയിച്ചവയിൽ ഏറ്റവും വ്യത്യസ്തതയും അതിലുപരി വ്യക്തിത്വ മികവും...
ചിത്രകല
ജില്ലാ തെരുവ് മാന്ത്രികയാത്ര ആരംഭിച്ചു
കൊയിലാണ്ടി: മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ ജില്ലാ തെരുവു മാന്ത്രിക യാത്ര പൊയില്‍ക്കാവ് ടൗണില്‍ ആരംഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ...
സാഹിത്യം
വള്ളത്തോൾ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം (1,11,111 രൂപ) എഴുത്തുകാരന്‍ എം.മുകുന്ദന്. വള്ളത്തോളിന്റെ ജന്മവാർഷിക ദിനമായ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

