News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
ചിയാന്‍ വിക്രമിന്റെ ബാല്യം അവതരിപ്പിക്കാന്‍ അവസരം
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെ തേടുന്നു. വിക്രമിനോട് രൂപസാദൃശ്യമുള്ള അഭിനേതാക്കളെയാണ്...
വിദ്യാഭ്യാസം /തൊഴിൽ
സൈക്യാട്രിസ്റ്റ് നിയമനം: വാക്ക് ഇന്റര്‍വ്യൂ 17ന്
ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന്‍ സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു...
സിനിമ
പ്രതിവാര സിനിമാ പ്രദര്‍ശനം; ഫെഡിറികോ ഫെല്ലിനിയുടെ അമര്‍കോഡ്
തിരുവനന്തപുരം: കേരളചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിവാര സിനിമാ പ്രദര്‍ശനം ഇന്ന് വൈകീട്ട് 6 മണിക്ക്....
Education
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍...
കവിതകൾ
ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍
വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്.
ശൂന്യതയിലേക്ക് ചാടുമ്പോള്‍
മുകളിലേക്കുയര്‍ത്തുന്ന
അദൃശ്യമായ ചരടാകും.
സൂഫിനൃത്തംപോലെ
കറങ്ങിത്തിരിയുമ്പോള്‍
നിന്നിടം ശൂന്യമെന്ന്
കബളിപ്പിക്കും..
അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുവാനുളള
ശ്രമത്തെ
പിന്‍മാറ്റമെന്ന്
തെറ്റിധരിക്കരുതെ
ഞാന്‍ നീയാകുവാനുളള
പരിശ്രമത്തിലാണ്
നീയാണ്
വസന്തമെന്നെഴുതി
മിഴിവാതില്‍ പാതിയടയ്ക്കും.
ഗ്രീഷ്മത്തിലേക്കൊരു
ചാല് വരച്ച് നിന്നെയൊരു
നദിയായ് ഒഴുക്കിവിടും.
തുടക്കം എവിടെ ..?
എന്നുളളത്
വിദൂരമായ ഓര്‍മ്മയില്‍
ഒടുങ്ങുംവരെ...
ചിത്രകല
ജ്വാല പ്രീത്: ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ്
ഗ്ലോബല്‍ റെകോര്‍ഡ്‌സ് ആന്റ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ് എന്ന അംഗീകാരത്തിന് ജ്വാല പ്രീത്...
സിനിമ
ഐ.എഫ്.എഫ്.കെ മീഡിയ സെല്‍: അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം...
സാഹിത്യം
പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു
പാലക്കാട്: സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നവംബര്‍ 10ന് രാവിലെ 10 മണിയ്ക്ക് പുസ്തക ചര്‍ച്ച...
കേരളം
‘കോഴിക്കോടിന്റെ സ്‌നേഹാദരവ്’ സംഘടിപ്പിക്കുന്നു
കോഴിക്കോട് ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമനം ലഭിച്ച യു.വി ജോസിന് നാടിന്റെ...
സിനിമ
ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന്‍ ആരംഭിക്കും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതിന്...
സിനിമ
കിഫ് ചലച്ചിത്രമേളയിലേക്ക് പ്രവീണ്‍ സുകുമാരന്റെ സായാഹ്നങ്ങളില്‍ ചില മനുഷ്യന്‍
കൊല്‍ക്കത്ത: രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (കിഫ്) പ്രവീണ്‍ സുകുമാരന്‍ സംവിധാനം ചെയ്ത 'സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു....
കവിതകൾ
അതിര്
ഇഖ്ബാല്‍ ദുറാനിസ്വന്തമായ്
അതിരടയാളമിട്ട
പോലെ.മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ്
മോഹത്തി -
ലാവുമ്പോള്‍.കരയെ
വാരി
പുണര്‍ന്നും.ആരോ
തടഞ്ഞപ്പോലെ
പിന്‍വലിഞ്ഞും.ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.നമുക്കുള്ളിലെ
ചില
പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

