ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെ തേടുന്നു. വിക്രമിനോട് രൂപസാദൃശ്യമുള്ള അഭിനേതാക്കളെയാണ് തേടുന്നത്. അയോധനകലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. താല്പര്യമുള്ളവര്‍ ഫോട്ടോയും ബയോഡാറ്റയും സഹിതം officeofmahavirkarna@gmail.com-ലേക്ക് മെയില്‍ ചെയ്യുക