News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
വിദ്യാഭ്യാസം /തൊഴിൽ
ഇന്ത്യന്‍ നേവിയില്‍ എസ് എസ് സി ഓഫീസര്‍: 53 ഒഴിവുകള്‍
ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) ഓഫീസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 53 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി joinindiannavy.gov.in...
സിനിമ
കൊലൈഗാരന്റെ സ്‌നീക്ക് പീക്ക് ടീസറെത്തി
ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊലൈഗാരന്‍'. അര്‍ജ്ജുന്‍, വിജയ് ആന്റണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സ്‌നീക്ക്...
സിനിമ
ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി
സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി. ലോകം മുഴുവന്‍ നിരവധി ആരാധകരാണ്...
സിനിമ
സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.വി. രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ...
കവിതകൾ
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള...
കവിതകൾ
ആത്മഹത്യ രഹസ്യം
സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ-
യൊരു രഹസ്യം പറയാം..
ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി,
പള്ളിയിൽ പോകാൻ...
വായന
വായനയില്‍ പെയ്യുന്ന മഴമേഘങ്ങള്‍
ബിജു ടി.ആര്‍.പുത്തഞ്ചേരി2019-ലെ ആര്‍.കെ. രവിവര്‍മ്മമാസ്റ്റര്‍ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച കവിതാസമാഹാരമാണ് രാമകൃഷ്ണന്‍ സരയു രചിച്ച 'മഴമേഘങ്ങളുടെ താഴ്വര'....
വിദ്യാഭ്യാസം /തൊഴിൽ
കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം, ശമ്പളം 22,200 രൂപ
കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്....
Education
യു.എസ് ഗണിതശാസ്ത്രജ്ഞക്ക് ആബേല്‍ പുസ്‌കാരം
ഓസ്ലോ: ഗണിതശാസ്ത്ര രംഗത്തെ നൊബേല്‍ എന്നിറിയപ്പെടുന്ന ആബേല്‍ പുരസ്‌കാരത്തിന് യു.എസിലെ കരേന്‍ ഉഹ്ലന്‍ബെക് അര്‍ഹയായി. ക്ഷേത്രഗണിത വിശകലനത്തിലും അളവു...
സിനിമ
വരുന്നുണ്ട് മക്കളെ അണ്ണന്മാരുടെ അഡാറ് ഐറ്റം
ആരാധകര്‍ കാത്തിരുന്ന ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ ടീസറെത്തി. സൂപ്പര്‍ ഹിറ്റ് സംവിധായകനായ ക്വിന്റണ്‍...
സിനിമ
‘അങ്ങനെ ഒരുനാള്‍ ദൈവം മരിച്ചു’: മാസ് ഡയലോഗുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലര്‍ എത്തി. ലൂസിഫര്‍ തിയേറ്ററുകളിലെത്താന്‍ ഏഴു ദിവസം മാത്രം...
കവിതകൾ
ചെമന്ന പൂക്കൾ
സ്മിത ഒറ്റക്കൽചില പൂക്കൾ
അങ്ങനെയാണ്.ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

