ഇന്ത്യന്‍ നേവിയില്‍ എസ് എസ് സി ഓഫീസര്‍: 53 ഒഴിവുകള്‍

0
142

ഇന്ത്യന്‍ നേവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) ഓഫീസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 53 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി joinindiannavy.gov.in എന്ന വെബ്‌സൈറ്റിലുടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 5-ാണ്‌.

ഒബ്‌സര്‍വര്‍ (6), പൈലറ്റ് (എം ആര്‍-3), പൈലറ്റ് (എം ആര്‍ ഒഴികെ-5), ലോജിസ്റ്റിക്‌സ് (15), എജ്യുക്കേഷന്‍ (24) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here