News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള പാരസ്പര്യതയെ കുറിച്ച് ചർച്ച നടന്നു. ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ എന്ന വിഷയത്തിൽ പ്രമുഖ ആർക്കിടെക്റ്റുകളായ ഷബീർ എ.എം, സലീൽ കുമാർ ആർ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.ഇന്നത്തെ കാലത്ത് കെട്ടിട നിർമ്മാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും കലയ്ക്കുള്ള സ്ഥാനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വെറുമൊരു...
Keep exploring
NEWS
പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീഭൂതനാഥവിലാസം...
പുരസ്കാരങ്ങൾ
ജി കുമാരപിള്ള- ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം പ്രൊഫ. കെ പി ശങ്കരിന്
തൃശ്ശൂര്‍: ഈ വര്‍ഷത്ത ജി കുമാരപിള്ള-ഐ എം വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം എഴുത്തുകാരന്‍ പ്രൊഫ. കെ പി ശങ്കരന്....
SEQUEL 117
അലൻസിയറന്മാരെ നേരെയാക്കാൻ നേരമില്ല! വേറെ ജോലിയുണ്ട്
ലേഖനംഅനു പാപ്പച്ചന്‍മാപ്പ് പറയാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു എന്ന് തോന്നുന്നില്ല എന്നാണ് അലൻസിയർ മറുപടി. വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല....
SEQUEL 117
സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ
(ലേഖനം)
വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന...
POETRY
കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്‍ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച്...
SEQUEL 117
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 16എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അറിയാതെ അന്താക്ഷരിയിൽ നിന്നു കിട്ടിയ ചില പാട്ടുകളുടെ...
SEQUEL 117
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 12ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്....
SEQUEL 117
കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍കലാവിദ്യാഭ്യാസത്തിന് നാമമാത്രമായ പ്രാധാന്യമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിൽ ചിത്രകല, സംഗീതം, ക്രാഫ്റ്റ് മുതലായവ പഠിപ്പിക്കാൻ...
SEQUEL 117
പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ
പുസ്തകപരിചയംഷാഫി വേളംകാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം...
പുരസ്കാരങ്ങൾ
അക്ഷരശ്രീ സാഹിത്യ പുരസ്‌കാരം വി ദിലീപിന്
കാലടി: ഡോ. ആന്റണി കല-സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്‌കാരം കഥകൃത്ത് വി ദിലീപിന്. 'ചാത്തുനമ്പ്യാര്‍'...
NEWS
ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍(96) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ മകന്‍ വിപിന്‍ ചന്ദ്രന്റെ വതിയിലായിരുന്നു അന്ത്യം....
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

