News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
TRAVEL
തുർക്മെൻ താഴ് വരയിലെ ‘മൗന’മേഘങ്ങൾ
ഷാജി ഹനീഫ്'ഗുർബംഗുലി മാലിക് ഗുലിയോവിച് ബെർദി മുഹമ്മദോവ്' പേരിൽ തന്നെയുണ്ട് ഒരു സവിശേഷത. ഇദ്ദേഹമാണ് 'തുർക്ക്മെനിസ്ഥാൻ' എന്ന ഈ...
സിനിമ
പന്ത്രണ്ടാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും.
ചിറ്റൂർ: ജനുവരി 24 മുതൽ മുതൽ 30 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, ഇന്ത്യൻ...
കവിതകൾ
ഓർത്ത് തോൽക്കുമ്പോൾ
അജേഷ് നല്ലാഞ്ചി
കിണറ് മണ്ണ് മണക്കുന്ന
കാറ്റാണ്
മരിപ്പ് കാണാൻ
ആദ്യമെത്തിയിട്ടുണ്ടാവുക
കൈതപ്പായയിൽ പൊതിഞ്ഞ
രണ്ട് കാലുകളാണ്
അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന്
തേഞ്ഞും കറുത്തും പോയ
നാലുകാൽ ബെഞ്ചിലാണ്
തോറ്റു പോയൊരു മനുഷ്യൻ
വശങ്ങളിലേക്ക്
വീണുപോവുമോ എന്ന മട്ടിൽ
വിറങ്ങലിച്ചു...
കവിതകൾ
തുരുത്ത്
ശ്രീലക്ഷ്മി
ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ
എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ..,
ഇരു കരകളിൽ..,
ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ.
ചിലരോടങ്ങനെയാണ്..
മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..!
ഇടുപ്പോളമെത്തിയ ജഡയിൽ...
സിനിമ
ടോവിനോ As “വാത്സല്യം മമ്മൂട്ടി.”
വാത്സല്യമെന്ന ഏറെ പ്രശസ്തമായ മമ്മൂട്ടി സിനിമയും, "കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്... " എന്ന പഴയ മോഹൻലാൽ ഡയലോഗും വച്ചൊരു...
സിനിമ
ഫോറൻസിക് ടീസ്സര്‍ റിലീസായി.
ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റ ടീസ്സര്‍ റിലീസായി. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക...
സാംസ്കാരികം
Kerala Tamilnadu Cultural Fest 2020
Department of Culture, Govt. of Kerala and Bharat Bhavan (Official Cultural Exchange Centre, Govt....
പുരസ്കാരങ്ങൾ
അബ്രഹാം ലിങ്കൺ അവാർഡ് ക്യാപ്റ്റൻ ബിനോയ് വരകിലിന്
ചെന്നൈ: അമേരിക്കയിലെ മേരിലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹ്യൂമൻ കെയർ റൈറ്സ് ഇന്റർനാഷണൽ സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ സേവന...
സാംസ്കാരികം
മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)
രമേഷ് പെരുമ്പിലാവ്
നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന്‍ കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന...
കവിതകൾ
ചായം
ജയേഷ് വെളേരി
ചായം പൂശിയിടത്താണ്
കണ്ണുകളുടക്കിയത്
കരിമഷിയാണെന്ന് തോന്നുമെങ്കിലും
കണ്ണിനു താഴെയായ് കുത്തുകൾചായം പൂശിയതാണെന്ന് തോന്നി
ദേഹം തൊടുമ്പോഴാണ്
ഇളകുന്നതാണ്
ചുരുണ്ടു കൂടിയതാണെന്ന്
ഓർമ്മപ്പെടുത്തിയത്ഒട്ടിച്ചേർന്നപ്പോഴാണ്
ചായം ഒന്നിപ്പിച്ചതാണെന്ന്
മനസ്സിലായത്
നടവഴിയിലും ഇരുളിലും
പിന്നാമ്പുറത്തും
ആകാശത്തും
അതേ ചായക്കൂട്ടുകൾകറുപ്പും ചുവപ്പും...
സാംസ്കാരികം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
കോഴിക്കോട്: നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

