News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ
അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...
NEWS
നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
ലോസ് ആഞ്ജലിസ്: 1960കളില്‍ പുറത്തിറങ്ങിയ ഹിറ്റ് പരമ്പരയായ ദി മാന്‍ ഫ്രം അങ്കിളിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ നടന്‍...
NEWS
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദാ റഹ്‌മാന്. ഇന്ത്യന്‍ സിനിമയ്ക്ക്...
NEWS
മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്
വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...
പുരസ്കാരങ്ങൾ
കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...
NEWS
വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്
വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും.കേരളവര്‍മ പബ്ലിക്ക്...
Editor's View
മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!
Editor's Viewകേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...
POETRY
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും...
POETRY
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ...
SEQUEL 118
കവിതയിലെ ശ്രീകുമാര്യം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചയിതാവ്, സിനിമാ നിർമാതാവ്, സംവിധായകൻ എന്നീ വൈവിധ്യമാർന്ന നിലയിൽ...
POETRY
തുരുത്ത്
കവിതരാഹുല്‍ ഗോവിന്ദ്തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങുംമീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴുംപാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും
2
അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്നിലാവുണ്ടെങ്കിൽ,കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും...നീന്താനായും.,
നിത്യമാം
നീലവെളിച്ചം.
3
മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,വള്ളം മിന്നലിൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

