News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ഓർമ്മക്കുറിപ്പുകൾ
ഞാൻ നട്ട തണൽ മരം
ഓർമ്മക്കുറിപ്പുകൾ
ആമിർ അലനല്ലൂർനമ്മുടെ ഭൂമി എത്ര മനോഹരമാണ് !!! കാടും മലയും പുഴകളും കള കളാരവം ഒഴുകുന്ന അരുവികളും കിളികളും...
കവിതകൾ
ഒരു പുഴയ്ക്കും മീതെ
കവിത
ദീപ്തി സൈരന്ധ്രിഅവൾ ഒരു തുരുത്താണ്
ഒറ്റ തുരുത്ത്
പച്ച പോളകൾ ഒഴുകി
അടിയാത്ത മൺ തുരുത്ത്.
ഒരു പുഴയ്ക്കും മീതെ
നടക്കാത്ത പെണ്ണാണ്...
തുരുമ്പാണി കടത്തിലൂടെ
കുറുകെ കടന്നവരൊക്കെയും
അവൾക്കൊപ്പം
പുഴയടുക്കിൽ...
കവിതകൾ
അർത്ഥാന്തരങ്ങൾ
കവിത
കവിത എച്ച്കവിത കൊരുക്കുവാൻ കടലാസ് നൂലിൽ
വാഗ്‌മുത്തുകൾ കൊരുത്തിട്ടു...
കൊരുത്തു കൊരുത്തു പോരവേ
പഴയ പളുങ്കുമാലയുടെ ഛായ
തെളിഞ്ഞു തെളിഞ്ഞു കാണുന്നു, ചിലയിടങ്ങളിൽ...
കൊരുത്ത നൂലിൽ...
സിനിമ
മരണത്തിന്റെ സ്റ്റേഷനിലേക്ക് വണ്ടി മാറിക്കയറിയവൻ
ജിഷ്ണു രവീന്ദ്രൻഇർഫാൻ... നിങ്ങൾക്കൊരു ചരമക്കുറിപ്പെഴുതുക അസാധ്യമാണ്. പലവുരു പരാജയപ്പെട്ടാണ് ഞാൻ ഇതെഴുതി ഒപ്പിക്കുന്നത്. ഒരുനടനാകാൻ ഒരുപാടൊന്നും ഒരുങ്ങാൻ നിൽക്കരുത്,...
കവിതകൾ
നിനക്കെഴുത്തുകൾ
കവിത
ആരതി എസ്.ബിഞാൻ നിനക്കെഴുതാറുണ്ട്…
നീ ദൂരെയായതുകൊണ്ടല്ല
അടുത്തായതുകൊണ്ടുമല്ല
വെറുതെ ഞാൻ നിനക്കെഴുതാറുണ്ട്
നിനക്കൊരിക്കലും വായിക്കാൻ തരാത്ത
എന്റെ കറുത്ത ഡയറിയിലെ
ഏറ്റവും ഒളിവുള്ള ഒരിടത്ത്
ഞാൻ നിനക്കെഴുതാറുണ്ട്...
അവസാനത്തെ രാത്രിയെന്നപോലെ
പറ്റിച്ചേരുന്ന...
കവിതകൾ
തൊഴിലാളി ദിനം
കവിത
അജേഷ് നല്ലാഞ്ചിമെയ് ദിനത്തിന്റെ തലേന്ന്
ചിക്കാഗോയിൽ നിന്ന്
ഒരു കുറിപ്പ് കവലയിലേക്ക് വരും
"മെയ്യനങ്ങിടാത്തവർക്ക്
സ്ഥാനമില്ല ഭുമിയിൽ "
എന്നെഴുതിയിട്ടുണ്ടാവും..ശീമക്കൊന്നക്കൊമ്പുകൾ
ആരുമാഹ്വാനം ചെയ്യാതെ തന്നെ
പഴയ ചുമട് താങ്ങിക്ക്...
കഥകൾ
ബലിക്കാക്ക
കഥ
മധു. ടി. മാധവൻവേനൽ കനത്തതാണ്. പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക്...
കവിതകൾ
സന്ധ്യാ പക്ഷി
കവിത
ആതിര കെ തൂക്കാവ്ഈ നഗരത്തിലൊരു
ഗ്രാമമുണ്ടാക്കാൻ
സാധിച്ചെന്നു വരില്ല,
എന്നാൽ സ്വപ്നലോകങ്ങളിൽ
പക്ഷികളായി മാറുന്ന നമുക്ക്
ചേക്കേറുവാൻ നഗരത്തിന്റെ
ഒറ്റമൂലകളിൽ മഞ്ഞയും കറുപ്പും
പടരുന്ന സന്ധ്യകളിൽ
അനേകായിരം
പാർവ്വണ കുടീരങ്ങൾ കണ്ടെത്താം,
പക്ഷി...
കവിതകൾ
നിരാശനെന്ന നിലയിൽ,ഒരു യുവാവിന്റെ വൈകുന്നേരം
കവിത
അക്ഷയ്. പി. പിഒറ്റയാനെന്നോ മറ്റോ പേരുള്ള
ലോഡ്ജിന്റെ മദ്ധ്യത്തിലാരോ പണിഞ്ഞിട്ട മുറി.അതിനകത്തിരുന്നൊരാൾ,
കടലിന്റെ പശ്‌ചാത്തലത്തിൽ തിരകളെ തെറുത്തുകൂട്ടുന്നൊരാകാശ മണമുള്ള വൈകുന്നേരം.നിരാശയത്രയും, ഒറ്റയ്ക്കടിച്ചു
തീർത്തവനെന്ന...
കഥകൾ
കഥകൾക്കപ്പുറം…
കഥ
മഹമൂദ് പെരിങ്ങാടിഅന്ത്രുക്ക വീട്ടിലെ ഒരംഗത്തെ പോലെയാണ്...
മിക്ക ദിവസങ്ങളിലും ഉച്ചയൂണിന് അന്ത്രുക്കയുണ്ടാകും.വെളുത്ത് ദേഹം മുഴുവൻ ചുക്കിച്ചുളിഞ്ഞു കട്ടിയുള്ള കണ്ണട വെച്ച്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

