News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ലേഖനങ്ങൾ
പാഠം ഒന്ന് : വീട്
ഷാന നസ്‌റിൻസന്തോഷമുള്ളിടത്ത് പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത് വീടാവാം, ചിലർക്കത് യാത്രകളാവാം, മറ്റുചിലർക്ക് കൂട്ടുകാരാവാം, ചിലർക്കത് ഏകാന്തതയുമാവാം.
പലർക്കും...
കവിതകൾ
“ബസ് ഏക് ഥപ്പഡ് ത്താ ലേക്കിൻ നഹി മാർനാ ത്താ”
നീതു ചോലക്കാട്ട്വെറും ഒരു അടി !
ഒന്നേ ഒന്ന്.
അവൾക്ക് അത് വെറും അടിയല്ല.
അവളുടെ വ്യക്തിത്വത്തിനേറ്റ
പ്രഹരമായിരുന്നു.
അവൾ നീയായിരിക്കില്ല
ഞാനും ആയിരിക്കില്ല
എന്നാൽ
നമുക്കിടയിലെ ചിലർ
ആയിരിക്കാം.
ചുരുക്കം ചിലർ
അവൾ...
സിനിമ
കറുപ്പിന് വീണ്ടും അംഗീകാരം
വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത 'കറുപ്പ്...
ലേഖനങ്ങൾ
അച്ഛനെന്ന തണൽമരം
രാജീവ് ആലുങ്കൽഎന്നും എനിക്ക് ഫാദേഴ്സ് ഡേ ആണ്. അച്ഛനാണ് ഓർമ്മ വച്ച കാലം മുതൽ എന്നെ വളർത്തിയത്. ആ...
സാംസ്കാരികം
തൊട്ടുകൂടായ്മയോ; അതെ. കേരളത്തിലോ; അതെ
ശ്രീവിദ്യകേരളത്തിലെ നമ്പൂതിരിസമുദായത്തിൽ ഇന്നും അലിഖിതനിയമമായി ആചരിക്കപ്പെട്ടു വരുന്ന ഒന്നാണ് തൊട്ടുകൂടായ്മ. അത് സ്ത്രീകളോടാണെന്നു മാത്രം. ഭൂരിപക്ഷസമൂഹം അശുദ്ധിയായും വിശുദ്ധിയായും...
വായന
ആൽക്കെമിസ്റ്റ്
വായന
സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ...
വായന
ജീവിതത്തിന്റെ പര്യായപദങ്ങൾ
ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന്...
ഓർമ്മക്കുറിപ്പുകൾ
എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്
ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
സ്നേഹകൃഷ്ണകുമാർ1995 ജൂൺ മാസം 19 ന്...
ലേഖനങ്ങൾ
അതിവായനയെ വായിക്കാനെടുക്കുമ്പോൾ
ലികേഷ് എം.വിനമുക്ക് ദഹിച്ചാലും ഇല്ലെങ്കിലും എങ്ങനെ ഒരു സാഹിത്യ കൃതി വായിക്കാനെടുക്കണമെന്നതിന് ഒരു പരിധി വരെ കൃത്യമായ രീതിശാസ്ത്രമുണ്ട്...
ലേഖനങ്ങൾ
ഞണ്ടുകൾ ഇഴഞ്ഞു നീങ്ങിയ കാലത്തിന്റെ ഓർമ്മയ്ക്ക്
സുഹാസ് പാറക്കണ്ടികൃത്യം ഒരു വർഷം മുന്നേ, ഇതേ പോലെ ഒരു രാവിലെ ഹമദ് ജനറൽ ആശുപത്രിയിലെ 502 നമ്പർ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

