News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
ചെറിയ വലിയ സ്വപ്‌നങ്ങൾ
സിനിമ
ശില്പ നിരവിൽപ്പുഴഎപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ...
സിനിമ
“ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്…”
സിനിമ
റിയാസ് പുളിക്കൽ"ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്..." നിങ്ങൾ ഞെട്ടിയോ..?
പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ടോം ഹാങ്ക്സ് ഒരു...
കായികം
ആരോഗ്യ-കായിക വിദ്യാഭ്യാസം നവമുന്നേറ്റങ്ങൾക്ക് വിസിൽ
കായികം
എ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ,
കായിക അധ്യാപകൻ
ജിഎച്ച്എസ്എസ് വില്ലടംപുറന്തള്ളുക അല്ല ഉൾക്കൊള്ളുകയാണ് കായിക ലോകത്തിന്റെ കരുത്തെന്ന് പ്രഖ്യാപിച്ചു...
കവിതകൾ
എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു
കവിത
പ്രതാപ് ജോസഫ്നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ്
വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല
എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ്
അതിന്റെയറ്റത്ത്
വലിയ കുന്നിൻചെരുവിൽ
ഓലമേഞ്ഞ...
ലേഖനങ്ങൾ
കോവിഡാനന്തരത
ലേഖനം
ഡോ. ജയ്സിമോൾ അഗസ്റ്റിൻ
അസി. പ്രൊഫ., മലയാള വിഭാഗം
അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരിമനുഷ്യൻ പരിതോവസ്ഥകളുടെ സൃഷ്ടിയാണ്. അവന്റെ വഴികളിലും പ്രവൃത്തികളിലും പ്രതിഫലിപ്പിക്കപ്പെടുന്നത്...
കഥകൾ
നിഴലിനപ്പുറം
കഥ
സിദ്ധാർത്ഥ് കെ. എസ്പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ്...
വിദ്യാഭ്യാസം /തൊഴിൽ
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു
കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍...
സിനിമ
ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം; ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2020-21 റെഗുലർ ബാച്ച് മെറിറ്റ് അഡ്മിഷനിലേയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന...
കവിതകൾ
പാറ്റ
കവിത
സാലിം സാലിഒരു പാറ്റയുടെ
ജീവിതമാണ്
മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ
കഴിയാത്ത
കുറേ വെളിച്ചംഎവിടെയിരുന്നാലും
തൃപ്തി വരാത്ത
ചിറകുകൾആരുടേയോ
ഭിത്തിയിൽ
പറ്റിച്ചേർന്നിരിക്കാൻ
തോന്നുന്ന മനസ്സ്അറിഞ്ഞും
അറിയാതെയും
ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ,
ഒരിക്കൽ
ആകാശത്തോളം
സ്വപ്നം
കണ്ടിരിക്കുമ്പോഴാവും,
പുറകിൽ നിന്നൊരു
പല്ലി വന്ന്
പിടികൂടുക.ഈ പിടച്ചിലിൽ
കവിഞ്ഞ്,
ഈ വേദനയിൽ
കവിഞ്ഞ്,
എന്താണ്
ഒരു മനുഷ്യന്
ഒരു പാറ്റയ്ക്ക്
സ്വന്തമായിട്ടുള്ളത്......ആത്മ...
കവിതകൾ
രണ്ടുവര
കവിത
കെ.ഷിജിൻരണ്ടുവര കോപ്പിയിൽ
എഴുതി ശീലിച്ചതുകൊണ്ടാവണം,
നിൽക്കക്കള്ളിയില്ലാതായപ്പോൾ,
മഷിതീർന്ന വിമ്മിഷ്ടത്തിൽ
അമർത്തിയെഴുതി പുറത്തായിപ്പോയ
അക്ഷരങ്ങളെപ്പോലെ
പകച്ചുനിന്നത്...വരിനിരയൊപ്പിച്ചൊരു ഭാഷ
കൊഞ്ഞച്ചല്ലാതെ
പറയാനാവാഞ്ഞതിന്റെ
കുറ്റബോധത്തിൽ
തല കുമ്പിട്ടപ്പോഴൊക്കെയും,
വരയിലൊതുങ്ങിയൊരുക്കിയവരുടെ
ഭാഷ,
ചെവിയിൽ ചിരിക്കനലായി
ഒഴുകിപ്പരന്നത്...സ്വാഭാവികമായ വേഗം പോലും
രണ്ടുവരയെഴുത്ത്
കവരുമെന്ന്
വെറുതേ നിനച്ചതേയുള്ളൂ,
ഒച്ചിന്റെ രാജകല്പനകൾരണ്ട
രാജ്യം കവർന്ന്
വനവാസത്തെ
വിധിച്ചു തന്നിരുന്നു...രണ്ടുവരകോപ്പിയുടെ
ഓർമയിലാണ്
രണ്ടുവരപ്പാളത്തിൽ
മലർന്നു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

