News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
Uncategorized
“ഇനി ഈ തീരത്ത് ” ഇന്നിന്റെ കഥ…
തികച്ചും വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം ആണ്" ഇനി ഈ തീരത്ത്". ഒരു സംഭവ കഥ, കലാരൂപത്തിലേക്കു...
കവിതകൾ
ബോധിവൃക്ഷത്തിലെ ഉയിർപ്പൂക്കൾ
കവിതബിനേഷ് ചേമഞ്ചേരിഅവരെന്നെ പകുത്തെടുക്കുമ്പോൾ
കയ്പ്പേറുമീ കരൾ മാത്രം ബാക്കിവെക്കുന്നു.ഉടൽ കത്തുന്നോരടുപ്പിലെന്നും
ഉയിർപ്പൂക്കൾ ചാരമാവുന്നു.
വിളവെടുപ്പിന്നു പാകമാവുന്നതിൻ മുൻപെ
സ്വപ്നവിത്തുകളെല്ലാമവർ അരിഞ്ഞെടുക്കുന്നു.മനസ്സിൻ മരച്ചില്ലയിൽ
മടുപ്പിൻ കരിങ്കുരങ്ങുകൾ
ചവർപ്പിൻ നെല്ലിക്കകൾ...
MEDIA
ഹസ്ന യഹ്‌യ
എഴുത്തുകാരി | മാധ്യമപ്രവർത്തക
വളാഞ്ചേരി, മലപ്പുറംമലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ് അലി. മാതാവ് കൂരിപ്പറമ്പിൽ...
കവിതകൾ
അഭയമുദ്രകള്‍
കവിതപ്രസാദ് കാക്കശ്ശേരിപല വഴിയത്രേ വിഷാദത്തെ വെല്ലാന്‍
അതിലൊന്ന്, ശ്വാസം അകത്തെടുക്കുക
മെല്ലെ, പുറത്തൊടുക്കുക
വലിച്ചെടുത്തതും ഒതുക്കി വിട്ടതും
അലച്ചിലിന്‍ ഗതി അല്ല, അഭാവമാം ഭാവം..
മൃതി...
കവിതകൾ
കരയുന്ന കഥകൾ
കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ
നീരാണെന്നും,
ഡോക്ടർമാരെല്ലാം
കയ്യൊഴിഞ്ഞുവെന്നും
ബീവി റാബിയയാണ്
പറഞ്ഞത്.
കേട്ടപ്പോൾ തന്നെ
ഞാനും, മറ്റൊരു
അയൽവാസിയും കൂടി
സൈദിനെ കാണാൻ
പോയിരുന്നു.
അപ്പോൾ തന്നാലാകുംവിധം
സൈദു ഒരു കാര്യം
പറയുകയുണ്ടായി.
മരിച്ചുപോയ വേലപ്പനെന്നെ
വിളിച്ചുവെന്നു..
എല്ലാം വെറും
തോന്നലാകുമെന്നും,
നേരത്തിനു മരുന്നു
കഴിക്കണമെന്നും,
നന്നായി വിശ്രമിക്കണമെന്നും
പറഞ്ഞു...
സാഹിത്യം
മനസ്സിലെന്നും കഥകളുടെ മിഠായിപ്പൊതി
കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുത്തശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ...
വായന
ഏകാന്തതയുടെ 100 കവിതകൾ
വായനസഹർ അഹമ്മദ്പുസ്തകം : ഏകാന്തതയുടെ 100 കവിതകൾ
രചന: പി.എം.നൗഫൽ
പ്രസാധകർ: പെൻഡുലം ബുക്സ്
വില: 160 രൂപ
പേജ്: 128ശീർഷകമില്ലാത്ത നൂറ്...
ഓർമ്മക്കുറിപ്പുകൾ
നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി
ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക്...
കഥകൾ
ഞാനും ഒരു ഷെർലോക്
കഥജീവൻലാൽതലേദിവസം രാത്രിയാണ് ഫോൺ വന്നത്. "നാളെ നീ കൂടെ വരണം എന്റെ കൂടെ കണ്ണൂർക്ക്. ഒരു ക്യാമ്പസ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

