athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

“ആർക്കറിയാം” – ഒരാസ്വാദനം.

സംഗീത ജയമനസ്സിൽ പ്രത്യേകിച്ച് ഒരു ചലനവും അത്ഭുതവും ഉണ്ടാക്കാതെ പോയ ഒരു സാധാരണ സിനിമ. യാതൊരവകാശവാദവും ഉന്നയിക്കാതെ, സിമ്പിളായി...

മുര്ഡ

ചില നാട്ടുഭാഷാ സമീപനങ്ങൾ - ഒന്ന്വത്സൻ പിലിക്കോട്മുര്ഡ കാസർഗോഡൻ തനി മലയാളംമയേരെ കണ്ണി പൊട്ട് ന്നെയ്നി മുന്നേ ബെള്ളുങ്ങനി...

അഹമ്മദ് ദേവര്‍കോവില്‍

മന്ത്രിപരിചയംമുജീബ് റഹ്മാൻ കിനാലൂർകുറ്റ്യാടി അടുത്തുള്ള ഒരു കുഞ്ഞു ഗ്രാമമാണ് ദേവര്‍കോവില്‍. ആ ഗ്രാമം ഇപ്പോള്‍ കേരളം ഒന്നാകെ അറിയപ്പെട്ടിരിക്കുന്നു....

“ഇന്നലെയിൽ നിന്നും ഇന്നിലേക്ക് പടരുന്ന തൂവാനത്തണുപ്പ്”

ഡോ. സുനിത സൗപർണികഏഴാമത്തെ പിറന്നാളിനുള്ള ഉടുപ്പും വാങ്ങി അമ്മയുടെ കൂടെ, ഒരു ജീപ്പിൽ, തിരിച്ചു വീട്ടിലേക്കുള്ള വരവാണ്. അന്ന്...

അമ്മമ്മയുടെ വീട്

പ്രിയ പിലിക്കോട്അമ്മമ്മയെ 'അമ്മാമന്റെ അമ്മ' യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു...

തുറന്ന ജയിലുകാരുടെ അടഞ്ഞ ലോകം !

ശ്രീന ഗോപാൽചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന...

പണ്ടത്തെ ആമിനേ നിന്നെ ഓർക്കും…

ആദിഷ ടിടികെ'പൂമുത്തോളെ ' എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഗാനരചയിതാവാണ് അജീഷ്ദാസൻ. പുതിയ പാട്ടുകൾ പുതിയ...

വേരോടെ പറച്ചെറിയേണ്ട ‘കള ‘കൾ

മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ തെരഞ്ഞെടുപ്പിന്റെയും സിസ്റ്റത്തിന്റെയും രാഷ്ട്രീയം തുറന്നു വെക്കുന്ന സിനിമ.   ആതിര വി.കെ'Adventures of Omanakkuttan', 'Ibilees'...

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച...

വി ആർ സുധീഷ് മാഷും ഞാനും എന്നിലെ മലയാളം മാഷും !

സതീഷ് ചേരാപുരംലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യഗണങ്ങളുള്ള മികച്ച ഒരു അദ്ധ്യാപകനെ പറ്റി, വലിയൊരു ആസ്വാദകവൃന്ദമുള്ള, ആർദ്രപ്രണയത്തിന്റെ നിത്യനൊമ്പരങ്ങൾ കോറിയിടുന്ന...

വിപരീതസൂചി

മോഹനകൃഷ്ണൻ കാലടിനരകത്തിൽ പുതിയൊരു ഘടികാരം പണിയിപ്പിച്ചിട്ടുണ്ടത്രെ. അതിന്റെ സൂചികൾ കറങ്ങുന്നത് വിപരീത ദിശയിലാണത്രെ.അതിൽ നിന്നുളവാകുന്ന സമയത്തിന് പുതിയൊരു പേരത്യാവശ്യം.പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ പരോളിൽ...

നാരായണൻ ക്ണാവൂർ

ഹരി. പി.പി.ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...