News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 05
അവൾ പറക്കുമ്പോൾ
കവിതബിബിൻ ആന്റണിഅവൾ പറക്കുമ്പോൾ
ചിറകൊക്കെ ഒതുങ്ങി നില്ക്കണം
തുത്ത് താഴ്ന്നിരിക്കണം
ചുണ്ടുകൾ 'ഇവിടുണ്ടേ ',
'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ
അറിയിച്ചോണ്ടിരിക്കണം.അവൾ പറക്കുമ്പോൾ,
ആകാശം കാണുമ്പോൾ
'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും',
'മിസ്സ്യൂ'...
SEQUEL 05
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം...
SEQUEL 05
കാറൽ മാർക്സിന്റെ താടി
കഥഹരികൃഷ്ണൻ തച്ചാടൻ"ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!"
പതഞ്ഞ്...
SEQUEL 05
ഫുട്ബോൾ വൻകരകളും ആരാധകരിലെ എലീറ്റിസവും
കായികംറിയാസ് പുളിക്കൽനാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച്...
SEQUEL 03
ഭൂമിയെന്ന സാമൂഹിക മൂലധനവും പൊയ്കയിൽ അപ്പച്ചനും
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഅനന്ദു രാജ്കേരളനവോത്ഥാനത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ഒരേട് തന്നെയാണ് പൊയ്കയിൽ അപ്പച്ചന്റെയും അനുയായികളുടെയും 1917ലെ ഭൂമി...
SEQUEL 03
കന്യാർകുടിയിലെ ആൺദൈവം
കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും...
SEQUEL 03
അന്തിക്കെടെ
കവിതആർ.കെ അട്ടപ്പാടി
ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി
മെലെകാ വരെപ്പടപ്പോലെ.
മഞ്ച്കാ നീന്ത്കാ വാനത്തി
വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ.
വേലി ഒതുക്കുതി
കളബൊലാ ജദ്മ്മ് കേക്ക്ത്.
പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ
വാലാട്ട്കവാമ്മ് മേരേള്കാ.
ഈ...
SEQUEL 03
മീനുകളെല്ലാം ജലജീവികളല്ല !
കവിതറോബിൻ എഴുത്തുപുരഅലങ്കാരമീനുള്ള
വീടുകളിലെല്ലാം
അക്വേറിയമുണ്ടാകാറില്ല.ഒഴുക്കിൽ
വഴുതി, വറ്റി
ചെകിളയിൽ ചരലേറിയ
പുഴയോ,വെയിലിൽ
മരച്ചെതുമ്പൽ
ഇളകിവീഴുന്ന
കാടോ,ആദ്യമഴയിൽ
ചുഴിപ്പാടു പൊട്ടുന്ന
കൊമ്പൻ
മരുഭൂമിയോ,കൊള്ളിമീൻ
പുളയ്ക്കുന്ന
നീലച്ചതുപ്പുള്ള
ആകാശമോ,ഒക്കെ
ഉണ്ടായിരിക്കാം.വേണമെങ്കിൽ
വെള്ളമെന്നു പേരിട്ട്
മാറ്റിക്കൊടുക്കാം
നിങ്ങൾക്ക്.https://youtu.be/PACu3_Mi8qEറോബിൻ എഴുത്തുപുര. അധ്യാപകൻ. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശം. ആകാശവാണിയിൽ നിരവധി...
SEQUEL 03
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി...
PHOTO STORIES
ഇടിവെട്ട് കൂണുകൾ
ഫോട്ടോസ്റ്റോറിമഞ്ജി ചാരുതഇടിവെട്ടി, കൂണ് മുളച്ചു എന്നൊരു പഴമൊഴിയുണ്ട്.. അത് ശരിയെന്നോണം ആദ്യത്തെ ഇടിക്കും മഴയ്ക്കുമൊപ്പം തന്നെ കൂണുകളും...
Compound Eye
വായില്ലാപ്പാവം സർപ്പശലഭം
കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർചിത്രഭൂപടം വിടർത്തി വിരിച്ച് വെച്ച പോലെ വിശാലമായി ഇരുപത്തഞ്ച് സെന്റീമീറ്ററിനടുത്ത് വീതിയുള്ള ചിറകുകളോടെ ആദ്യമായ് ഒരു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

