News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 08
ഔലിയ വാക്കും വരയും ആയത്തുകളും….
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല.
എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു.
വാക്കും വരയുമാണ് ഔലിയയുടെ ലോകം.
അയാൾ...
SEQUEL 08
ത്രിമാനകവിതകളുടെ തമ്പുരാൻ
വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ
മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ
കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ.
(സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ")
സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും...
അനുസ്മരണം
ഒരു സ്വപ്നലോകത്തിന്റെ ഓർമ്മ
അൻവർ അലിതോമസ് ജോസഫ് ഏതോ മനുഷ്യാതീത സ്വപ്നത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖയായിരുന്നു. അറുപത്തിനാലു കൊല്ലം...
PHOTO STORIES
ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ എന്റെ തുടക്കം
ഫോട്ടോസ്റ്റോറിഅരുൺ ഇൻഹാംഈ ലോക്ഡൗൺ കാലത്ത് പോകാൻ എപ്പോഴും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വടകര താഴങ്ങാടി.2011ൽ അതായത് ഹൈർസെക്കണ്ടറി...
SEQUEL 07
യക്ഷിയുടെ മരണം
കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു
വേഷഭൂഷാദികളിൽ പൊതിഞ്ഞ
തുടു മാറും,തുടുതുടുത്ത തുടകളും,
നാഭീതടങ്ങളും
പക്ഷികൾ കൊത്തിപ്പറിച്ചു
അക്ഷികളമ്പരന്നു
കക്ഷികളോടിമറഞ്ഞു
സാക്ഷിയായ കാലം
മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി
ഇന്നുമാ യക്ഷിയുടെയാത്മാവ്
സ്വപ്നസഞ്ചാരിണിയായലയുന്നു
എന്നിൽനിന്നു നിന്നിലേക്കും
നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ...
SEQUEL 07
മുകിലൻ: രേഖപ്പെടുത്താതെ പോയ ചരിത്രത്തിന്റെ സർഗ്ഗാത്മക വായന
വായനആതിര എസ്എഴുതപ്പെടാത്ത ചരിത്രങ്ങളെ കണ്ടെടുക്കാനും ആവിഷ്കരിക്കാനുമുള്ള ത്വര വെളിപ്പെടുത്തുന്ന സൂക്ഷ്മ ചരിത്രബോധമാണ് ഉത്തരാധുനിക നോവലുകൾ പ്രകടിപ്പിക്കുന്നത്. ചരിത്രത്തെ വ്യത്യസ്ത...
Compound Eye
കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ
കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ), പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന...
SEQUEL 07
എഴുത്തച്ഛന്റെ പ്രതിവിപ്ലവം
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംഡോ. ടി എസ് ശ്യാംകുമാർരാമനും രാമായണ പാഠങ്ങളും ഹിന്ദുത്വബ്രാഹ്മണ്യരാഷ്ട്രീയത്തെ ബലപ്പെടുത്തുന്ന ഉപാദാനങ്ങളായു൦ ശക്തി സ്രോതസ്സുകളായു൦ മാറിക്കൊണ്ടിരിക്കുന്ന...
SEQUEL 07
നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ
പൈനാണിപ്പെട്ടിവി.കെ. അനിൽ കുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്മകരത്തിന്റെ അവസാന നാളുകൾ.
മൂർച്ച കഴിഞ്ഞ കണ്ടം.
എല്ലാവരും തിരക്കിട്ട പണിയിലാണ്.
മഞ്ഞിന്റെ നനവ് ചാറിയ വിളറിയ...
SEQUEL 07
ക്യുലിസിഡെ
കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം...
SEQUEL 07
ഈ സ്വപ്നങ്ങളുടെ ഒരു കാര്യം
കവിതഡോ. കല സജീവൻഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി.
കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്.
ഉറക്കത്തിന്റെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

