athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

നാരായണനും ശങ്കരനും സംഘപരിവാറും

ലേഖനം ബിനോയ്‌ ഷബീർചരിത്രത്തെ പേടിക്കുന്നവർ രൂപങ്ങളെയും പേടിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് തുടർച്ചയായ മൂന്നാം വർഷവും കേരളത്തിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക്...

മീശക്കാരി 

കഥ ഹൈറ സുൽത്താൻ"നിനക്ക് വേറെയെവിടെയൊക്കെ മുടിയുണ്ടെടീ? ""എങ്കളുക്ക് ഒറ്റക്കുടിതാ മ്പ്രാ " അവയവങ്ങളുള്ള കറുകറുത്തതടിപോലുള്ളവൾ അല്പം വിട്ടുനിന്ന് മറുപടി പറഞ്ഞു."കുടിയല്ലെടീ...

നിഴലുകൾ അഥവാ നീറലുകൾ

ഫോട്ടോ സ്റ്റോറി ജിത്തു സുജിത്ത്"ഒറ്റപ്പെടലുകളിലെ ചില കൂടിച്ചേരലുകളാണ് ഈ ചിത്രങ്ങൾ"...... ജിത്തു സുജിത്ത് : പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനനം. കുമരനെല്ലൂർ...

തറകാളെക ആളദ്

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളംയാററോ ബ്ന്തോദറ് . യാനനോ ഹേ ള്യോ ദറ് . ക്ണ്ട് ല്ലേ യാന് കേളി ല്ലേ.ക്ണ്ണ് ക്‌ത്തി...

വിസ്മൃതി  

കഥ വിനോദ് വിയാർ   കായംകുളം 7 Km   പച്ചച്ചായമടിച്ച, വെളുത്ത അക്ഷരങ്ങളുള്ള ബോർഡിലെ മുകളിലത്തെവരി മാത്രം ഒരു സാധാരണ കാഴ്ചയുടെ ലാഘവത്തോടെയല്ലാതെ മുകുന്ദൻ...

ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ‘എംഎഫ്‌എ’ പ്രവേശനം

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ്...

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുകാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത...

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി...

2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ...

ശ്രമണബുദ്ധന്റെ വീണ്ടെടുപ്പ്

വായന രാജീവ്‌ ചേലനാട്ട്സന്ന്യാസം മാത്രമല്ല, ബുദ്ധനെ നമുക്ക് നൽകിയതും ബ്രിട്ടീഷുകാരായിരുന്നു. അല്പംകൂടി പരത്തിപ്പറഞ്ഞാൽ യൂറോപ്പ്യന്മാരയിരുന്നു.ഇന്ത്യൻ ചരിത്രത്തിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിവരെ...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട്...

ഒരു കണിക്കൊന്നയുടെ ആത്മഹത്യ

കഥ പ്രിൻസ് പാങ്ങാടൻതാഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...