News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കഥകൾ
ചിത്രങ്ങളിൽ മാഞ്ഞു പോകുന്നവർ
കഥ
ലതിക. കെ.കെഅന്ന് പ്ലാറ്റ്ഫോമിൽ നിറയെ ആളുകളായിരുന്നു. ഏത് പാതിരാത്രിയും അങ്ങനെ തന്നെ. തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന ആളുകൾ....
REVIEW
നിങ്ങളാണ് കേസ് അന്വേഷിക്കുന്നത്, പ്രേക്ഷകരെ കോരിത്തരിപ്പിച്ചു ട്വന്റി വൺ ഗ്രാംസ്
നിഖിൽ കാരാളിഅഞ്ചാംപാതിരക്കും ദൃശ്യം 2നും ശേഷം നല്ലൊരു ത്രില്ലർ മൂവി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇന്ന്...
SEQUEL 40
ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …
ലേഖനം
സുജിത്ത് കൊടക്കാട്" നാങ്കളെ കൊത്ത്യാലും ചോര .
നീങ്കളെ കൊത്ത്യാലും ചോര .
പിന്നെ നാങ്കളും നീങ്കളും തമ്മിൽ
എന്തന്തരം ചൊവ്വറേ...
SEQUEL 40
ആയിരത്തൊന്നു തിരകൾ
കവിത
അനൂപ്. കെ. എസ്മുഴക്കങ്ങൾ
കുത്തിയൊലിച്ചിലുകൾ
ഉരുളലുകൾ
ഞാൻ കണ്ണടച്ചു.അരവിയർപ്പിന്റെ ഉപ്പ് തൊട്ട് മുഷിഞ്ഞ കാവി തലവഴി മൂടി ഉറക്കം കേറി.നല്ല കേറ്റം
നേരെയാവരുതെന്ന്...
SEQUEL 40
കവിതയും അധിനിവേശ നേതാവും തമ്മിലുണ്ടായ ‘ചാറ്റ്’ വിവരങ്ങൾ പുറത്തായപ്പോൾ..
കവിത
പാർവതിനേതാവ്: ഞങ്ങൾക്ക് മുഖം തരാതെ ഒളിച്ചതെവിടെയാണ്?
കവിത: നിങ്ങൾക്കേതാണു മുഖം?നേ: ഞങ്ങളുമായി ചർച്ച നടത്താൻ പോലും മെനക്കെടാതെ മുങ്ങിയതെന്താണ്?
ക: നമുക്കു...
SEQUEL 40
ഒട്ടും മിണ്ടാണ്ടാവുമ്പോൾ.
കവിത
ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ്
ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്.
വരി തെറ്റ്യ പല്ല് നിരയൊത്തത്.
ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ
പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന്
രാത്രീലാണ്...
SEQUEL 40
പത്തിൽ പത്ത്! അഥവാ കവിതയുടെ ഗോൾക്കുപ്പായങ്ങൾ
വായന
സുരേഷ് നാരായണൻആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
"ബൈപോളാർ കരടി" ആവട്ടെ,
ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന്
ഫീസ്റ്റ്...
പ്രധാന അറിയിപ്പുകൾ
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അവതാരകരെ ക്ഷണിക്കുന്നു
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ...
PHOTO STORIES
ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ
ഫോട്ടോ സ്റ്റോറി
രാജേഷ് ചെമ്മലശ്ശേരിഅതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു...
SEQUEL 39
വീട് വരയ്ക്കുന്ന രണ്ടു പേർ
കവിത
നിഷഅങ്ങനെ ....
മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട്
അവർ വീട് വരയ്ക്കാൻ തുടങ്ങി.
ഒരാൾ വരച്ച ചിത്രത്തിൽ
അമ്മ എപ്പോഴും അടുക്കളയിൽ
ദോശ ചുട്ടുകൊണ്ടിരുന്നു.....
മുത്തശ്ശി കോലായിലിരുന്ന്
കഥകൾ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

