News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 50 FEEDBACK ISSUE
പ്രതാപ് ജോസഫ്
പ്രതാപ് ജോസഫ്Photography is a love affair with life.”
— Burk Uzzle
അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk...
SEQUEL 50 FEEDBACK ISSUE
റോബിൻ എഴുത്തുപുര
റോബിൻ എഴുത്തുപുരസർഗ്ഗാത്മകമായ അടയാളപ്പെടുത്തലുകൾക്ക് വാർപ്പുമാതൃകകളിൽനിന്ന് തികച്ചും വേറിട്ട സ്വഭാവമാണല്ലോ വർത്തമാനത്തിൽ പരിചയപ്പെട്ടുപോകുന്നത്. അത്തരത്തിലുള്ള പരിസരങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടാണ്...
SEQUEL 50 FEEDBACK ISSUE
അഭിരാമി സോമൻ
അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ...
SEQUEL 50 FEEDBACK ISSUE
ആത്മാവിഷ്കാരങ്ങളുടെ ആത്മ
ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ്...
SEQUEL 50 FEEDBACK ISSUE
എഴുത്തിനൊരിടം
അഞ്ജലി മാധവി ഗോപിനാഥ്മെയ് 27' ന് The arteria യുടെ അമ്പതാം പതിപ്പ് ഇറങ്ങുന്നു.ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്....
SEQUEL 50 FEEDBACK ISSUE
ചില പിടിവാശികളാണ് ആത്മയുടെ ഔന്നത്യം
ശ്രീശോഭ്21-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തെ ചരിത്രം ഓർക്കാൻ പോകുന്നത് ഓൺലൈൻ എഴുത്ത് പ്രസ്ഥാനത്തിന്റെ സുവർണകാലം എന്ന നിലയിലായിരിക്കും. പാശ്ചാത്യ ലോകത്തിനു...
SEQUEL 50 FEEDBACK ISSUE
ബഹുസ്വരത എന്ന വഴി
വിമീഷ് മണിയൂർപുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ...
SEQUEL 50 FEEDBACK ISSUE
സര്‍ഗാത്മകതയുടെ ഓണ്‍ലൈന്‍ വസന്തം
മുഹമ്മദ് സ്വാലിഹ്പരമ്പരാഗത മാധ്യമങ്ങളുടെയും അതേസമയം പ്രസിദ്ധീകരണ കമ്പോളത്തിന്റെയും കുത്തകകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു രണ്ടായിരാമാണ്ടിനു ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടന്നു വന്നത്....
SEQUEL 50 FEEDBACK ISSUE
സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ
പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി...
പുരസ്കാരങ്ങൾ
നിമ്മി സുനിൽ എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ് ഏറ്റുവാങ്ങി
പഞ്ചാബ് : പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് നിമ്മി സുനിൽ, എപിജെ അബ്ദുൽ കലാം ദേശീയ ഫെല്ലോഷിപ് അവാർഡ്...
വിദ്യാഭ്യാസം /തൊഴിൽ
ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം
കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ...
PROFILES
വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar
വാദ്യകലാകാരൻ | കണ്ണൂർകണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

