ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 49
പ്രണയത്തെക്കുറിച്ചുള്ള നാല് കവിതകൾ
കവിത
ജാബിർ നൗഷാദ്
1
ഓർമയിലെങ്കിലും
നീ വന്നാൽ മതി.
എന്റെ ഹൃദയത്തിന്റെ
ചുളിവുകൾ നിവർത്തിയാൽ മതി.
എത്ര പഴുത്തിട്ടാണീ പ്രേമം
അടർന്നു വീണത്.
വീഴുമ്പോൾ നൊന്തിരുന്നോ.
പാകമാകാത്ത നെഞ്ചുമായ്
എന്റെ വിരലിലേക്ക് കയറിയിരിക്കുമ്പോൾ
ലോകം...
Global Cinema Wall
മര്‍മൗലാക്ക്
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്മര്‍മൗലാക്ക് എന്ന വാക്കിനര്‍ത്ഥം പല്ലി എന്നാണ്. പല്ലിയെപ്പോലെ ചുമരുകളിലൂടെ വലിഞ്ഞുകയറാന്‍ വിദഗ്ദ്ധനാണ് റെസ മെസ്ഗാലി...
Global Cinema Wall
Drive My Car (2021)
ഗ്ലോബൽ സിനിമാ വാൾമുഹമ്മദ് സ്വാലിഹ്'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള് ക്ഷമയോടെ നേരിടും.
മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും,
ഞങ്ങള്‍ കഷ്ടപ്പെട്ടു
ഞങ്ങള്‍ കരഞ്ഞു
ജീവിതം കഠിനമായിരുന്നു
ശേഷം...
SEQUEL 48
എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്
കവിത
വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ
പാറ്റച്ചിറകിനുള്ളിലൂടെ
ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും
രാവിലെത്തന്നെ എന്താണിത്ര
ചൂടെന്നോർത്തു.
മഴ...
SEQUEL 48
ഒറ്റ ഫ്രെമിലെ നിലാചിത്രം
കവിത
ശാലിനി പടിയത്ത്പിച്ചകപ്പൂക്കൾക്കുമപ്പുറം
നിന്റെ ചിരി
നിന്നു പൂക്കുന്നുണ്ട്കള്ളിപ്പാലകൾക്കുമിപ്പുറം
നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്വാകയിലകൾക്കു മീതെ
നിന്റെ നനഞ്ഞ പാദങ്ങൾ
പതുക്കെ
വളരെ പതുക്കെ
അമർന്നു പോകുന്നുണ്ട്വെള്ളിയോളങ്ങളിൽ
തങ്ങിനിന്ന
നിന്റെ ആമ്പൽപൂമണം
കാറ്റ്
എന്റെ...
SEQUEL 48
പരൽ മീനുകൾ
കവിത
സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന
മങ്ങിയ ചിത്രം പോലെ
ഞങ്ങളുടെ സഞ്ചാരപഥങ്ങൾ
അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ
തണ്ണിമത്തന്റെ മണമുള്ള
ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ
നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ
പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു...
SEQUEL 48
മരം / The Tree
കവിത
കല്പന സിങ് ചിറ്റ്നിസ്
വിവർത്തനം: റാഷ്1
വിതുമ്പിയില്ല
കരുണയ്ക്കായി യാചിച്ചില്ല
പരാതിപ്പെട്ടില്ല
നിശബ്ദമായി മറിഞ്ഞു വീണു,
ആ മരം2
അതിന്റെ മാംസം പോലെ
മഞ്ഞച്ച എന്റെ കൈകളിലൂടെ
വെളുത്ത രക്തമൊഴുകി
ഈർച്ചവാളിന്റെ കറക്കത്തിന്റെ
കാതടയ്ക്കുന്ന...
SEQUEL 48
സുസ്ഥിര ജീവിതം: യുദ്ധം, അപഹരണം, പ്രത്യയ ശാസ്ത്രം
ലേഖനം
ഉവൈസ് നടുവട്ടംജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ...
SEQUEL 47
ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ
കവിത
റീന വിവെയിൽ തട്ടി
ഉറച്ച ഭാഷയിൽ
മണ്ണിൽ
ഒരു പുതിയകവിത വിരിയുന്നു.
ചെളി പുരണ്ട
ഉപ്പൂറ്റികൾ നടന്ന് നടന്ന്
വരമ്പ് താണ്ടുന്നു.
വിയർപ്പ്
സ്വപ്നങ്ങൾ എന്ന്
നനഞ്ഞ്
കുതിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ
മുഷ്ടി...
SEQUEL 47
പാകം
കവിത
അഞ്ജു ഫ്രാൻസിസ്അത്രമേൽ
ദുഃഖം നിറഞ്ഞ
രാത്രിയൊന്നിലാവണം,
മഴയതിന്റെ
പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണത്.പെയ്യരുതേയെന്ന്
പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ
അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച
പട്ടിണിക്കുഞ്ഞുങ്ങൾ
ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച
കടും മഞ്ഞ നാളത്തെ,
മഴ,
ഒരുതുള്ളിയുമ്മ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

