ദ ആര്‍ട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
POETRY
അങ്ങേരുടെ തള്ള
(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്-
അങ്ങേര് കുളികഴിഞ്ഞെത്തിയത്.
എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും-
ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു.
അകത്ത് അങ്ങേരുടെ തള്ള-
കൊന്തചൊല്ലുന്നതിന്റെ ഒച്ച.
കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്,
ചട്ടിയിലേക്കിട്ടു.
അവയുടെ രക്തക്കറ...
POETRY
പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍
പുഴക്കരയിലെ വീട്
ആദിമ കപ്പല്‍യാത്രയുടെ
ഓര്‍മ്മപോലെ....
അരികില്‍ കുഞ്ഞൊഴുക്കില്‍
കുളിച്ചൊരുങ്ങിയവളെപോലെ
പുഴ
അടിവസ്ത്രങ്ങളഴിച്ച്
ആഴത്തെ വെളിച്ചപ്പെടുത്തുന്നു.
പുഴയുടെ
ചെമ്പന്‍
മഴരോമങ്ങള്‍ നിറഞ്ഞ
മുലഞെട്ടുപോലെ
രണ്ട് മാനത്തുക്കണ്ണികള്‍
ജീവിതം
ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക്
വെറുതെ
എത്തിനോക്കുന്നു.
കഴിഞ്ഞ
ജന്മത്തിലെ
തിരസ്ക്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ
പൂര്‍ത്തിയില്ലാത്ത
ജലജന്മങ്ങളെന്ന്
നനഞ്ഞ നോട്ടത്തില്‍
മറുപടി നല്‍കുന്നു.
ഇടയ്ക്കിടെ
വെള്ളത്തില്‍
മുങ്ങിപൊന്തി
മാനത്തുകണ്ണികള്‍
കരയോട്
കരയിലെ...
SEQUEL 116
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 15നോട്ടീസിലെ സന്ദേശംപതിവിലും നേരത്തെ പാളത്തിൽ കൂകിയെത്തിയ ജനശതാപ്ദിയിൽ കയറാനായി വിവിധ നിറങ്ങളിലുള്ള...
POETRY
ഗേൾഫ്രണ്ട്
കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന
ഒട്ടും തിരക്കില്ലാത്ത
നടത്തം തരാട്ടുന്ന
രണ്ടാളാണ് ഞങ്ങൾ.
തമ്മിൽ യാതൊരു കരാറുമില്ല
കടുത്ത പരിചയമില്ല
പ്രിയപ്പെട്ട രഹസ്യങ്ങളില്ല
അടുത്ത് നിന്നിട്ടുണ്ടെങ്കിലും,
പരസ്പരം
ആരുടെയും ആരുമായിട്ടില്ല.
എങ്കിലും,
കാണാതിരുന്ന...
SEQUEL 116
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 11സോളമനും കൂട്ടുകാരുമാണ് ആ കാഴ്ച ആദ്യം കണ്ടത് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു അവര്‍. ചോലമലയിലെ...
SEQUEL 116
ലീലാപ്രഭു; ചട്ടമ്പിസ്വാമികളുടെ ജീവിതേതിഹാസം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍നവോത്ഥാന നായകരെയും ആത്മീയാചാര്യന്മാരെയും ജാതിക്കൂട്ടിലൊതുക്കുന്ന പ്രവണത മലയാളിക്ക് നന്നായുണ്ട്. 'ഇത് നമ്മടെ ആള് ,...
SEQUEL 116
മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ
(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ...
SEQUEL 116
ദൈവത്തിന്റെ പേരുള്ള ഒരു സ്ത്രീ
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2ഭാഗം 32ഡോ. രോഷ്നി സ്വപ്ന(God Exists, Her Name Is Petrunya, Director: Teona...
SEQUEL 116
കടൽ ഞണ്ടുകളുടെ അത്താഴം
കഥആശ എസ് എസ്ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.മനൽക്കൂനയിൽ...
SEQUEL 116
ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിലെ ഭാവിയെന്താകും?
(ലേഖനം)സഫുവാനുൽ നബീൽ ടിപിഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (I.N.D.I.A) എന്ന പേരിൽ മുന്നണി...
SEQUEL 116
വാക്കിന്റെ ഞരമ്പിൽ രക്തം തിളയ്ക്കുമ്പോൾ
പുസ്തകപരിചയംഷാഫി വേളം
ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് യുവപ്രതിഭകളിൽ ശ്രദ്ധ അർഹിക്കുന്ന മൊയ്തു തിരുവള്ളൂരിന്റെ 'ജീവനറ്റ രണ്ടു വാക്കുകൾ'. ന്യൂനീകരണത്തിന്റെ...
SEQUEL 115
ഐക്യ ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും
(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിലായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്ന് പ്രഖ്യാപിച്ച വിനായക്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

