ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
POETRY
പൊഴിഞ്ഞാലും എൻ ഹൃദയമേ
കവിത - ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും
പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന,
ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും.
പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ.
ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ
സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ
അവൻ മുഷ്ടി ചുരുട്ടവേ...
SEQUEL 52
ഐലൻഡ് ഓഫ് ലൗ – ഭാഗം 3
നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്ക്ലമന്റിന്റെ കൈകളിലേക്ക് ഊർന്നു വീണ റോഡ്രിഗസിന്റെ കണ്ണുകളിലൂടെ രക്തം വാർന്നൊഴുകി. അയാളുടെ കണ്ണുകളടഞ്ഞു. ചെവികൾ കൊട്ടിയടച്ചു....
SEQUEL 52
ഇന്ത്യൻ ശിക്ഷാനിയമം
കഥശ്രീശോഭ്വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന്...
SEQUEL 51
എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai...
SEQUEL 51
അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചതെന്തിന് ?
ലേഖനപരമ്പര
ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് പ്രതിവിധി ബുദ്ധധമ്മമോ? ഭാഗം 1
അജിത് വാസു
ആമുഖം
സാമൂഹിക ജീവിതം വളരെ ദുസ്സഹമായ ഒരു ഇന്ത്യയാണ്...
SEQUEL 51
മഴ മണമുള്ള വീട്
കവിതഅജേഷ് പിമഴയത്ത്
ആകാശം കണ്ടു കിടന്നിരുന്ന
ഒരു വീടുണ്ടായിരുന്നു
ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ
മിന്നലുകൊണ്ട്
വെള്ളത്തുള്ളികൾക്ക്
ആകാശം
പതിയെ അകത്തേക്ക്
വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ
നിലത്തേക്ക്
മഴയെ കടത്തില്ലെന്ന്
വാശി പിടിച്ച്
അമ്മ
പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ
കരിങ്കുട്ട്യേ
പറക്കുട്ട്യേ.,,,
എന്നു ദൈവങ്ങളെ
വിളിക്കും,തലയിൽ കൈകൾ വെച്ച്
വേനൽച്ചൂടിൽ
പറയാതെ...
SEQUEL 51
മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’
വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഏഴാം ഭാഗംഅനിലേഷ് അനുരാഗ്വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത്...
SEQUEL 51
വീട്ടിലേക്കുള്ള വഴി
കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ
വീട്ടിലേക്കുള്ള വഴിയായി
അക്കരെ നിന്നും
നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ
കാലുകൾക്ക്
വേഗമേറും
പരിചിതനായ കാറ്റ്
നനുനനുത്ത മഴയുമായ്
അരികിലെത്തും
ദാ ഇനിയൊരല്പം മാത്രമെന്ന്
വഴികളോരോന്നും
മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ
ആവലാതികൾ
പിഴിഞ്ഞ് ഉണക്കാനിടാം
മാസ്ക്കിനെ ഊരിയെറിഞ്ഞ്
വിയർപ്പിനെ...
SEQUEL 51
സ്വപ്നങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്നവളുടെ മരണം
കവിതദിവ്യ പി എസ്വിശ്വസിക്കാൻ വയ്യ!
എന്ന്
അവളെ
അറിയുന്നവർ
പരസ്പരം പറഞ്ഞു
പാതി അടഞ്ഞ കണ്ണുകളിൽ
ഇപ്പോഴും
പ്രതീക്ഷ
നിഴലിക്കുന്നുണ്ടോ?
കൈ കാലുകൾ വിടർത്തി,
കമിഴ്ന്ന നിലയിൽ
കാണപ്പെട്ട ദേഹത്ത്
പുഴുക്കളരിക്കുന്നുണ്ടെന്നെനിക്ക് തോന്നി
സ്വന്തം കിടപ്പുമുറിയിൽ
ഞരമ്പ് മുറിച്ച...
POETRY
ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി
കവിത
താരാനാഥ്
"ഒടുക്കം അടക്കുമ്പോളേലും
നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? "
എന്ന പ്രാക്ക്
പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്"
എന്നിവ ഉള്ളതിനാൽ
പുറകേ പറന്നു വന്നു
ശകാരച്ചെപ്പിയടഞ്ഞ
ചെവിയിൽ...
SEQUEL 51
Djam – 2017
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്സംഗീതമയമാണ് ടോണി ഗാറ്റ്‌ലിഫിന്റെ സിനിമാലോകമത്രയും. ജാം ഒട്ടും വ്യത്യസ്തമല്ല. ജാം എന്ന പെണ്‍കുട്ടി തന്റെ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

