ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
POETRY
വെളിപാട്
കവിതശിവൻ തലപ്പുലത്ത്സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തം വലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ...
Global Cinema Wall
The Circle
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle
Director: Jafar Panahi
Year: 2000
language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത...
SEQUEL 58
ആളുകളങ്ങനെ പലതും പറയും..
ഗസൽ ഡയറി ഭാഗം 7
മുർഷിദ് മോളൂർ
ജീവിതയാത്രാമംഗളങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ ശരികളിൽ ജീവിക്കാനുള്ള സ്നേഹോപദേശം..കുച്ച് തോ ലോഗ്...
SEQUEL 58
മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും
ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം....
SEQUEL 58
ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്നി സ്വപ്നFor me,
beauty is a
physical sensation.ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും
ബാധകമാണ്...
POETRY
ട്രോൾ കവിതകൾ – ഭാഗം 12
ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ
കരുണ 2.0
ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ...
SEQUEL 58
ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?
ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് - പ്രതിവിധി ബുദ്ധമതമോ? ഭാഗം - 4
അജിത് വാസു
ഇന്ത്യയും ബുദ്ധനും ലോകത്തിന്റെ...
PHOTO STORIES
പച്ചയായ ജീവിതങ്ങൾ
ഫോട്ടോ സ്റ്റോറിശാന്തി കൃഷ്ണനമ്മുടെ വഴികളും അതിരുകളും ചുറ്റുപാടുകളും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. അതിൽ നമുക്ക് ചുറ്റിലും കാണുന്ന പച്ചയായ...
SEQUEL 57
ട്രോൾ കവിതകൾ – ഭാഗം 11
ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

