HomeTagsആർട്ടേരിയ

ആർട്ടേരിയ

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

Cold War

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Cold War Director: Pawel Pawlikowski Year: 2018 Language: Polish, Frenchതന്റെ സംഗീതസംഘത്തിന് വേണ്ടി ഓഡീഷന്‍...

ട്രോൾ കവിതകൾ – ഭാഗം 16

വിമീഷ് മണിയൂർ മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന്...

തോട്ടോഗ്രഫി 4

തോട്ടോഗ്രഫി 4 പ്രതാപ് ജോസഫ് Your first 10,000 photographs are your Worst Henri Cartier-Bressonഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത്‌ ഓരോ 1000 ചിത്രത്തേയും...

ക്യാമറക്കണ്ണിലെ രുചിക്കൂട്ടുകൾ

ഫോട്ടോ സ്റ്റോറി റ്റീന മരിയ ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട്‌ അതിയായ ഭ്രമം...

ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ – Story board

എഴുത്ത് : എൻ.എസ് ചിത്രീകരണം : ശ്രീകൃഷ്ണൻ കെ.പി "നായിന്റെ ഹൃദയം" എന്ന സിനിമയ്ക്ക് ശേഷം Sreekrishnan Kp സംവിധാനം...

ലോകം

കവിത അനീഷ് പാറമ്പുഴ ലോകത്തിന്റെ നാലു കോണുകളിലിരുന്ന് നാലുപേർ രാത്രിയിൽ രാവിലെ മധ്യാഹ്നത്തിൽ സായാഹ്നത്തിൽ സ്വപ്നങ്ങളിൽ മഞ്ഞും മഴയും വെയിലും പൊടിക്കാറ്റും വീഴ്ത്തിക്കൊണ്ടിരിക്കുന്നുമഞ്ഞിലൊരാൾ ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നുകാട്ടിലൊരാൾ കറുപ്പിൽ തണുപ്പിൽ ഇനിപ്പിൽ കാട്ടാറിന്റെ ഒച്ചയിൽ മലയണ്ണാൻറെ...

അവസാനത്തെ കത്ത്

കഥ ഗായത്രി ദേവി രമേഷ്ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ...

court

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: Court Director: Chaitanya Tamhane Year: 2014 Language: Marathi, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദിസാമൂഹിക പ്രവര്‍ത്തകനും നാടന്‍...

അവസാനിപ്പിക്കുന്നതാണ് നല്ലത്..

ഗസൽ ഡയറി -10 മുർഷിദ് മോളൂർ തുടർന്നുപോവാനാവുന്നില്ലയെങ്കിൽ, എത്ര ഗാഢമാണെങ്കിലും ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്.. പിരിഞ്ഞിരിക്കുന്നത് വേദനയാണെങ്കിലും ഒരു ജീവിതം മുഴുവൻ...

കാടു വിട്ടിറങ്ങുമ്പോൾ ഒരു കാടും ഇറങ്ങിപ്പോകുന്നു  (ഒ. പി. സുരേഷിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന I live in a world of others words.ആഞ്ജല ഗോദ്ദാർദും നീൽ കേറിയും ചേർന്നെഴുതിയ 'ഡിസ്കോഴ്സ് ഓഫ്...

രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

കവിത മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ നല്ല രസമായിരുന്നു. അതിന്റെ കഥ കേൾക്കാൻ അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം സംഗീതമായിരുന്നു. പക്ഷികൾ അതിൽ മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന ഇലയോടൊപ്പം കാറ്റ് പാതി...

ഉടലിൽ വിരിയുന്ന അമിട്ടുകൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്) അനിലേഷ് അനുരാഗ്ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ - ഖരം, ദ്രാവകം, വാതകം - പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും....

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...